കൂട്ട് : കലാ പഠന ക്യാമ്പ് നടത്തി.
അമ്പലവയല്‍: കലാമേഖലയിലേക്ക് ചെറിയ കുട്ടികളെ ആകര്‍ഷിക്കുക, ആസ്വാദനം നല്‍കുക, കുട്ടികളുടെ കഴിവ് തിരിച്ചറിയുക, പിന്നോക്ക മേഖലയിലുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുക, ലഹരിപോലുള്ള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നു...
പി.ടി. ജോണ്‍ അഖിലേന്ത്യ കിസാന്‍ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍
കല്‍പ്പറ്റ: ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെ ദേശീയതലത്തില്‍ ശ്രദ്ധ നേടിയ പി.ടി. ജോണിനെ അഖിലേന്ത്യ കിസാന്‍ കോണ്‍ഗ്രസ് വൈസ് ചെയര്‍മാനായി നിയമിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ...
കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു: വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്
വയനാട് പുൽപ്പള്ളിയിൽ കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു. വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇരുളം ഓർക്കടവ് ചാരുപറമ്പിൽ സുരേന്ദ്രൻ്റെ വീടിനാണ് നാശനഷ്ടങ്ങളുണ്ടായത്. ഇന്നലെ രാത്രി രണ്ടു മണിയോടെയാണ്...
കുഴൽപ്പണം പിടിച്ച കേസ് കൈകാര്യം ചെയ്തതിൽ വീഴ്ച : എസ്.എച്ച്. ഒ അടക്കം നാല് പേർക്ക് സസ്പെൻഷൻ.
വൈത്തിരി: വാഹന പരിശോധനക്കിടെ കുഴൽപ്പണം പിടിച്ച കേസ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തിൽ വൈത്തിരി പൊലീസ് എസ്.എച്ച്.ഒ കെ.അനിൽകുമാർ അടക്കം നാലു പൊലീസുകാരെ ഉത്തര മേഖല...
എം.ജെ. എസ്.എസ്.എ ഭദ്രാസന കലോത്സവം 21ന്.
കൽപ്പറ്റ: മലങ്കര യാക്കോബായ സിറിയൻ സൺ ഡേസ്ക്കൂൾ അസോസി യേഷൻ മലബാർ ഭദ്രാസന കലോൽസവം മീനങ്ങാടി ജെക്സ് ക്യാമ്പസിൽ നടക്കുമെന്ന് വൈസ് പ്രസിഡൻ്റ് ഫാ. ബേബി പൗലോസ്...
ചിങ്ങേരി പള്ളിപ്പെരുന്നാളിന് തുടക്കമായി.
. തീർത്ഥാടന കേന്ദ്രമായ ചിങ്ങേരി സെൻ മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ എൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ രണ്ട്...
ജില്ലാതല ചരിത്രക്വിസ് സംഘടിപ്പിച്ചു.
പനമരം: സംസ്ഥാന ആർക്കൈവ്സ് വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി പനമരത്ത് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല ചരിത്രക്വിസ് സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി...
ഗുരുരത്ന അവാർഡ് പി എസ് ഗിരീഷ്കുമാറിന്
കൽപ്പറ്റ:- ജനാധിപത്യ കലാസാഹിത്യ വേദിയുടെ ഗുരുരത്ന അവാർഡ് 2025ന് എടപ്പെട്ടി ഗവ. എൽ പി സ്കൂൾ പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാറിനെ തെരഞ്ഞെടുത്തു. അധ്യാപന രംഗത്തെ പ്രവർത്തന...
ആരോഗ്യമുള്ള സ്ത്രീ, ശക്തമായ കുടുംബം“ പ്രധാനമന്ത്രിയുടെ ആരോഗ്യ പദ്ധതിയ്ക്ക് തുടക്കമിട്ട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്.
. മേപ്പാടി : ആരോഗ്യമുള്ള സ്ത്രീകൾ, ആരോഗ്യമുള്ള കുടുംബം' എന്ന ആപ്ത വാക്യത്തോടെ ആരംഭിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 'സ്വസ്ത് നാരീ സശക്ത് പരിവാർ അഭിയാൻ'...
ഹെൽത്ത് ക്ലബ്ബ് പരിശീലകർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
കൽപ്പറ്റ:വയനാട് ജില്ലയിൽ കഴിഞ്ഞ ഒരു വർഷക്കാലമായി പ്രവർത്തിച്ചുവരുന്ന മെക് 7 (മൾട്ടി എക്സർസൈസ് കോമ്പിനേഷൻ) ഹെൽത്ത് ക്ലബ് 40 യൂണിറ്റുകൾപ്രവർത്തിച്ചവരികയാണ്.എല്ലാ യൂണിറ്റുകളിൽ നിന്നും തെരഞ്ഞെടുത്ത് സ്ഥാപകൻ ക്യാപ്റ്റൻ...