താമരശ്ശേരി ചുരത്തിൽ പാർസൽ വാഹനം മറിഞ്ഞു.

കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ ഇന്നും വാഹനാപകടം..എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയിൽ പാർസൽ വാഹനം മറിഞാണ് അപകടം. ആർക്കും പരിക്കില്ല. [gallery]

കെ എസ് ആർ ടി സി ബസ് ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ  മരിച്ചു.

ബത്തേരി: കേണിച്ചിറയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെ എസ് ആർ ടി സി ബസ് ഇടിച്ച് മധ്യവയസ്കൻ മരണപ്പെട്ടു. കേണിച്ചിറ താഴമുണ്ട സ്വദേശി പറമ്പിൽ മത്തായി (58)ആണ്...

വനത്തിനുള്ളിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി; കാട്ടാന ആക്രമിച്ചതെന്ന് സംശയം

മാനന്തവാടി : തിരുനെല്ലി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ പനവല്ലി - അപ്പപ്പാറ റോഡിൽ വനത്തിനുള്ളിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. കമ്പളക്കാട് പറളിക്കുന്ന് ആലൂർ ഉന്നതിയിലെ ചാന്ദ്നി (62)...

നാലര ടണ്ണോളം നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി

മുത്തങ്ങ -: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ലോറിയിൽ കടത്തുകയായിരുന്ന നാലര ടണ്ണോളം പുകയില ഉൽപ്പന്നങ്ങൾ പിടികൂടി (4205.520.kg) സംഭവവുംമായി ബന്ധപ്പെട്ട് പാലക്കാട്...

ഉപഭോക്തൃ കോടതിയിൽ സ്വന്തമായി കേസ് വാദിച്ച് കെ എം എ നാസർ;  മൂന്ന് കേസുകളിൽ വിജയം

ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതിയിൽ സ്വയം കേസ് വാദിച്ച് കെ എം എ നാസർ മൂന്ന് കേസുകളിൽ വിജയം നേടി. ഇതിൽ രണ്ട് കേസുകളാണ് നാസർ വക്കീലിന്റെ...

മീനങ്ങാടിയിൽ എസ്. പി.സി ത്രിദിന ക്യാമ്പ് ആരംഭിച്ചു.

. മീനങ്ങാടി: മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് അംഗങ്ങളുടെ ത്രിദിന ക്രിസ്മസ് അവധിക്കാല ക്യാമ്പ് ആരംഭിച്ചു. മീനങ്ങാടി അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ...

കൽപ്പറ്റ ബാർ അസോസിയേഷന് പുതിയ ഭാരവാഹികൾ.

കൽപ്പറ്റ : വയനാട് ജില്ലാ കോടതിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന അഭിഭാഷകരുടെ സംഘടനയായ *കൽപ്പറ്റ ബാർ അസോസിയേഷന്* പുതിയ *സാരഥികൾ ചുമതലയേറ്റു . തുടർന്നുള്ള ജനറൽ* ബോഡിയിൽ പത്ത് അംഗങ്ങളുള്ള...

നൂനപക്ഷ മോർച്ച വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.ജെ.പി. വയനാട് ജില്ലാ ഓഫീസിൽ  ക്രിസ്തുമസ് ആഘോഷം നടത്തി.

നൂനപക്ഷ മോർച്ച വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.ജെ.പി. വയനാട് ജില്ലാ ഓഫീസിൽ ക്രിസ്തുമസ് ആഘോഷം നടത്തി. നൂനപക്ഷ മോർച്ച ജില്ലാ പ്രസിഡണ്ട് അഡ്വ: അമ്യത് രാജ്...

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്: കലക്ടർക്ക് പരാതി നൽകി.

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകർ കോഴിക്കോട് ജില്ലാ കലക്ടർക്ക് പരാതി നൽകി. കഴിഞ്ഞ കുറെ ദിവസങ്ങളായി ചുരത്തിൽ...

പോക്‌സോ; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

മേപ്പാടി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. മേപ്പാടി, മാന്‍കുന്ന്, ഇന്ദിരാ നിവാസ്, കെ.വി. പ്ലമിന്‍(32)യാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. 2025 ആഗസ്റ്റ് മാസത്തിലാണ്...

Close

Thank you for visiting Malayalanad.in