കുവൈറ്റ് വയനാട് അസോസിയേഷൻ ( കെ ഡബ്ലിയു എ ) ഭവനം നിർമിച്ചുനൽകി
കൽപ്പറ്റ : കുവൈറ്റ് വയനാട് അസോസിയേഷൻ ( കെ ഡബ്ലിയു എ ) ഭവനം നിർമിച്ചുനൽകി. കുവൈറ്റിലെ വയനാട്ടുകാരുടെ കൂട്ടായ്മയായ വയനാട് ജില്ലാ അസോസിയേഷൻ കഴിഞ്ഞവർഷത്തേതുപോലെ ഈ...
പുതുവര്‍ഷത്തെ കരുതലോടെ വരവേല്‍ക്കാം; സജ്ജമായി വയനാട് ജില്ലാ പോലീസ്.
കല്‍പ്പറ്റ: പുതുവത്സരാഘോഷവേളയില്‍ അനിഷ്ട സംഭവങ്ങളില്ലാതിരിക്കാനും ക്രമസമാധാനം ഉറപ്പാക്കുന്നതിനും സജ്ജമായി വയനാട് ജില്ലാ പോലീസ്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ പോലീസ് പെട്രോളിങ്ങും നിരീക്ഷണവും കര്‍ശനമാണ്. പുതുവത്സരാഘോഷങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍...
വീട്ടില്‍ കയറി മോഷണം; സ്ഥിരം മോഷ്ടാവ് പിടിയില്‍: പിടിയിലായത് ഇരുപതോളം കേസുകളിലെ പ്രതി
മാനന്തവാടി: വീടിന്റെ പൂട്ടു പൊളിച്ച് അകത്തുകയറി അര ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസില്‍ സ്ഥിരം മോഷ്ടാവ് പിടിയില്‍. പേര്യ, വരയാല്‍, കെ.എം. പ്രജീഷ്(50)നെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്....
വയനാട് വിഷൻ 2025ലെ മികച്ച റിപ്പോർട്ടറായി സി.വി ഷിബു.
കൽപ്പറ്റ: വയനാട് വിഷൻ 2025ലെ മികച്ച റിപ്പോർട്ടറായി സി.വി ഷിബു. വയനാട്ടിലെ സമഗ്രവിഷയത്തിലെ റിപ്പോർട്ടിങ്ങിലാണ് സി.വി ഷിബുവിനെ തെരഞ്ഞെടുത്തത്. മൊമെന്റോയും ക്യാഷ് പ്രൈസും ചാനൽ എം.ഡി ബിജു...
വയനാട് ചുരത്തിലെ ഗതാഗതകുരുക്ക്: കോഴിക്കോട് കലക്‌ട്രേറ്റിന് മുമ്പില്‍ എം എല്‍ എമാരുടെ നേതൃത്വത്തില്‍ യു ഡി എഫ് രാപകല്‍ സമരം ഇന്ന്.
കല്‍പ്പറ്റ: വയനാട് ചുരത്തില്‍ നിരന്തരമായി തുടരുന്ന ഗതാഗതാകുരുക്കിന് പരിഹാരം കാണാത്ത ഭരണകൂട നിസംഗതക്കെതിരെ കോഴിക്കോട് കലക്‌ട്രേറ്റിന് മുമ്പില്‍ യു ഡി എഫ് രാപകല്‍സമരം നടത്തുമെന്ന് എം എല്‍...
ദാറുൽ ഫലാഹ് സനദ് ദാന സമ്മേളനം സമാപിച്ചു
. കൽപ്പറ്റ: ദാറുൽ ഫലാഹിൽ ഇസ്‌ലാമിയ്യുടെ സമ്മേളനത്തിന് പ്രൗഢമായ സമാപനം. ജ്ഞാനമേഖലയിൽ എഴുപത്തി അഞ്ച് ബിരുദധാരികളായ മതപണ്ഡിതൻമാരെ സമൂഹത്തിന് സമർപ്പിച്ച് കൊണ്ടാണ് സമ്മേളനം സമാപിച്ചത്. രണ്ട് ദിവസങ്ങളിലായി...
പുസ്തക പ്രകാശനവും പൂർവ്വ വിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ചു.
വാളാട് ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ഓർമ്മത്തണലിൽ ഒരിക്കൽ കൂടി എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമവും പുസ്തകപ്രകാശനവും നടത്തി , പൂർവ്വ വിദ്യാർത്ഥിനി ജോഷിത വട്ടക്കുന്നേലിൻ്റെ...