ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ എ ഐ ടി യു സി ഹെഡ് പോസ്റ്റോഫീസിലേക്ക്  മാർച്ചും ധർണ്ണയും നടത്തി.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ എ ഐ ടി യു സി വയനാട് ജില്ലാ കൗൺസിൽ അംഗങ്ങൾ കൽപ്പറ്റ ഹെഡ് പോസ്റ്റോഫീസ് പടിക്കൽ നടത്തിയ...

കമർലൈല വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ചുമതലയേറ്റു: സ്വതന്ത്ര അംഗം യു.ഡി എഫിനെ പിന്തുണച്ചു.

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലീം ലീഗിലെ കമർ ലൈലയെ തെരഞ്ഞെടുത്തു. 24 അംഗങ്ങളിൽ നിന്നും 17 പേരുടെ പിന്തുണയോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. മംഗലശ്ശേരിയിൽ നിന്നും സ്വതന്ത്രയായി തെരഞ്ഞെടുക്കപ്പെട്ട അംഗം...

നറുക്കെടുപ്പ് വേണ്ടിവന്നില്ല: ഇ കെ ബാലകൃഷ്ണൻ പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്.

കേണിച്ചിറ: നറുക്കെടുപ്പ് പ്രതീക്ഷിച്ചിരുന്ന പൂതാടിയിൽ സി.പി.എമ്മിലെ ഇ കെ ബാലകൃഷ്ണൻ പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. യു.ഡി.എഫിനും നും എൽ.ഡി.എഫിനും 10 സീറ്റ് വീതമാണ് ഉണ്ടായിരുന്നത്. യു.ഡി.എഫിന്റെ ഒരു...

സ്ത്രീശാക്തീകരണത്തിന് പുത്തൻ ദിശാബോധം നൽകി ‘ഷീ പവർ 2025’ വനിതാ ഉച്ചകോടി

കൊച്ചി: കേരളത്തിന് സിംഗപ്പൂരിന് സമാനമായ വികസന വളർച്ച കൈവരിക്കാനുള്ള ശേഷിയുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കൊച്ചി റിനൈ ഹോട്ടലിൽ ചാനൽ അയാം സംഘടിപ്പിച്ച 'ഷീ പവർ 2025'...

മൊതക്കരയിൽ കൊയ്ത്തുത്സവം നടത്തി 

വെള്ളമുണ്ട:മൊതക്കര ഗവ.എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി എക്സ് ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ...

മരണമുഖത്തുനിന്നും ജീവിതത്തിലേക്ക്; കിണറ്റിൽ വീണ രണ്ടുവയസ്സുകാരന് അപ്പോളോ അഡ്ലക്സിൽ പുനർജന്മം

അങ്കമാലി: കളിച്ചുനടക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരണത്തെ മുഖാമുഖം കണ്ട രണ്ടുവയസ്സുകാരന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ അത്ഭുതകരമായ പുനർജന്മം. കൊടകര മാഞ്ഞൂക്കാരൻ വീട്ടിൽ പ്രിൻസിന്റെയും ഷൈബിയുടെയും...

വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധിയുടെ കലണ്ടർ.

കല്പറ്റ: വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധി എം.പി.യുടെ പുതുവത്സര സമ്മാനമായി കലണ്ടർ പുറത്തിറക്കി. എം.പി.ആയതിനു ശേഷം പ്രിയങ്ക ഗാന്ധി നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് കലണ്ടർ....

Close

Thank you for visiting Malayalanad.in