മൂർഖൻ മുതൽ ശംഖുവരയൻ വരെ കാടിറങ്ങുന്നു : നാല് വർഷത്തിനിടെ ജനവാസ മേഖലയിൽ നിന്നു പിടിച്ചത് 50,000 പാമ്പുകളെ

തിരുവനന്തപുരം : നാല് വർഷത്തിനിടെ സംസ്ഥാനത്തെ ജനവാസ മേഖലയിൽ നിന്നു 50,000 പാമ്പുകളെ പിടികൂടി വനത്തിലേക്ക് വിട്ടെന്നു വനം വകുപ്പിന്റെ പ്രവർത്തന റിപ്പോർട്ട്. സർപ്പ വളണ്ടിയർമാരാണ് പാമ്പുകളെ...

ഔട്ട് ഡോർ ക്ലാസ്സും  ചിൽഡ്രൻസ് പാർക്കുമായി ‘തണലിടം’ എച്ച്. ഐ.എം.യു.പി. സ്കൂളിൽ.

കൽപ്പറ്റ: എച്ച്. ഐ.എം.യു.പി. സ്കൂൾ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ "തണലിടം" എന്ന പേരിൽ വിദ്യാലയത്തിൽ ഒരുക്കിയ ഔട്ട് ഡോർ ക്ലാസ്സ് & ചിൽഡ്രൺസ് പാർക്കിൻ്റെ ഉദ്ഘാടനം വയനാട്...

കൂട്ട് : കലാ പഠന ക്യാമ്പ് നടത്തി.

അമ്പലവയല്‍: കലാമേഖലയിലേക്ക് ചെറിയ കുട്ടികളെ ആകര്‍ഷിക്കുക, ആസ്വാദനം നല്‍കുക, കുട്ടികളുടെ കഴിവ് തിരിച്ചറിയുക, പിന്നോക്ക മേഖലയിലുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുക, ലഹരിപോലുള്ള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നു...

പി.ടി. ജോണ്‍ അഖിലേന്ത്യ കിസാന്‍ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍

കല്‍പ്പറ്റ: ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെ ദേശീയതലത്തില്‍ ശ്രദ്ധ നേടിയ പി.ടി. ജോണിനെ അഖിലേന്ത്യ കിസാന്‍ കോണ്‍ഗ്രസ് വൈസ് ചെയര്‍മാനായി നിയമിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ...

കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു: വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

വയനാട് പുൽപ്പള്ളിയിൽ കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു. വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇരുളം ഓർക്കടവ് ചാരുപറമ്പിൽ സുരേന്ദ്രൻ്റെ വീടിനാണ് നാശനഷ്ടങ്ങളുണ്ടായത്. ഇന്നലെ രാത്രി രണ്ടു മണിയോടെയാണ്...

കുഴൽപ്പണം പിടിച്ച കേസ് കൈകാര്യം ചെയ്തതിൽ വീഴ്ച : എസ്.എച്ച്. ഒ അടക്കം നാല് പേർക്ക് സസ്പെൻഷൻ.

വൈത്തിരി: വാഹന പരിശോധനക്കിടെ കുഴൽപ്പണം പിടിച്ച കേസ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തിൽ വൈത്തിരി പൊലീസ് എസ്.എച്ച്.ഒ കെ.അനിൽകുമാർ അടക്കം നാലു പൊലീസുകാരെ ഉത്തര മേഖല...

എം.ജെ. എസ്.എസ്.എ ഭദ്രാസന കലോത്സവം 21ന്.

കൽപ്പറ്റ: മലങ്കര യാക്കോബായ സിറിയൻ സൺ ഡേസ്ക്കൂൾ അസോസി യേഷൻ മലബാർ ഭദ്രാസന കലോൽസവം മീനങ്ങാടി ജെക്സ് ക്യാമ്പസിൽ നടക്കുമെന്ന് വൈസ് പ്രസിഡൻ്റ് ഫാ. ബേബി പൗലോസ്...

ചിങ്ങേരി പള്ളിപ്പെരുന്നാളിന് തുടക്കമായി.

. തീർത്ഥാടന കേന്ദ്രമായ ചിങ്ങേരി സെൻ മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ എൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ രണ്ട്...

ജില്ലാതല ചരിത്രക്വിസ് സംഘടിപ്പിച്ചു.

പനമരം: സംസ്ഥാന ആർക്കൈവ്സ് വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി പനമരത്ത് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല ചരിത്രക്വിസ് സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി...

ഗുരുരത്ന  അവാർഡ്  പി എസ് ഗിരീഷ്കുമാറിന്

കൽപ്പറ്റ:- ജനാധിപത്യ കലാസാഹിത്യ വേദിയുടെ ഗുരുരത്ന അവാർഡ് 2025ന് എടപ്പെട്ടി ഗവ. എൽ പി സ്കൂൾ പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാറിനെ തെരഞ്ഞെടുത്തു. അധ്യാപന രംഗത്തെ പ്രവർത്തന...

Close

Thank you for visiting Malayalanad.in