കബനി വാലി റോട്ടറി ക്ലബ്ബ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഹവിൽദാർ കെ.വി.സുധീറിനെ ആദരിച്ചു.
മാനന്തവാടി : റോട്ടറി കബനി വാലി മാനന്തവാടിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷവും ഹവീൽദാർ സുധീർ കെ വി യെ ആദരിക്കലും സംഘടിപ്പിച്ചു. റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ബിജോഷ് മാനുവേൽ...