പരിസ്ഥിദിനത്തില്‍ ഫലവൃക്ഷത്തൈ നട്ട് ഹെവന്‍സിലെ കുരുന്നുകള്‍
ഗോതമ്പറോഡ്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗോതമ്പറോഡ് ഹെവന്‍സ് പ്രീ സ്‌കൂളിലെ കുരുന്നുകള്‍ ഫലവൃക്ഷത്തൈ നട്ടു. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയോരത്താണ് തൈ നട്ടത്. പൊതുസ്ഥലങ്ങളില്‍ നടുവാനുള്ള പൊയിലില്‍ അഗ്രോ...