മലയാളിക്കഭിമാനമായി വി.ജെ.ജോഷിത : ലഡു വിതരണം ചെയ്ത് സന്തോഷം പങ്കിട്ട് മാതാപിതാക്കൾ
സി.വി. ഷിബു. കൽപ്പറ്റ: കേരളത്തിനഭിമാനമായി വി.ജെ.ജോഷിത. സന്തോഷം പങ്ക് വെച്ച് മാതാപിതാക്കൾ. ഇന്ത്യ അണ്ടർ 19 വനിതാ ലോക കപ്പ് നേടിയ ശേഷം ജോഷിത നാളെ കൽപ്പറ്റയിലെ...
വയനാട്ടിൽ നിന്ന് ഒരു കടുവ കൂടി തിരുവനന്തപുരം മൃഗശാലയിൽ.
സി.വി. ഷിബു കൽപ്പറ്റ: വയനാട് പുൽപ്പള്ളി അമരക്കുനിയിലെ ജനവാസ മേഖലയിൽ ഭീതിപരത്തിയ കടുവയെ തിരുവനന്തപുരത്തെ സുവോളജിക്കൽ ഗാർഡനിൽ എത്തിച്ചു. . ബത്തേരി കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിൽ (ആനിമൽ...
ജനകീയനായ ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി പടിയിറങ്ങി
മാനന്തവാടി:വയനാട് ജില്ലാ മെഡിക്കൽ ഓഫീസിലെ ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി സേവനത്തിൽ നിന്ന് വിരമിച്ചു. വയനാട് ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക്...
പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ആട് ചത്തു : മറ്റൊരു ആടിന് ഗുരുതര പരിക്ക്.
മാനന്തവാടി: തിരുനെല്ലി കോട്ടിയൂർ പ്രദേശങ്ങളിൽപുലിയുടെശല്യംരൂക്ഷം.പുള്ളിപ്പുലിയുടെആക്രമണത്തിൽഒരാട് ചത്തു ഒരാടിന് ഗുരുതര പരിക്ക്. കോട്ടിയൂർ കാരമാട് അടിയ ഉന്നതിയിൽ രതീഷിൻ്റെ മുന്നു വയസ്സുള്ള മൂന്നു മാസം ഗർഭിണിയായ ആടാണ് ചത്തത്....
പൂക്കോയ തങ്ങൾ ഹോസ്പൈസ് പി.ടി.എച്ച്. വളണ്ടിയർ സംഗമം സംഘടിപ്പിച്ചു.
കൽപ്പറ്റ: മുസ്‌ലിം ലീഗിൻ്റെ സാന്ത്വന പരിചരണ വിഭാഗമായ പൂക്കോയ തങ്ങൾ ഹോസ് പൈസ് (പി ടി എച്ച്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിശീലനം പൂർത്തിയാക്കിയ വളണ്ടിയർമാരുടെ സംഗമം...
എക്സൈസ് വിമുക്തി ക്ലബ്ബ് അംഗങ്ങൾക്ക് പരിശീലനം നൽകി.
, വയനാട് ജില്ല എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഡ്രീംസ് വയനാട് സുൽത്താൻബത്തേരി എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ മാനന്തവാടി താലൂക്കിലെ വിവിധ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട...
സഞ്ജു കെ.ജെ.യ്ക്ക് ജെ സി ഐ കൽപ്പറ്റ ബിസിനസ് അവാർഡ്
കൽപ്പറ്റ: ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടുപോയിട്ടും, മനക്കരുത്തോടെ വീണ്ടും തിരിച്ചുവരുകയും പ്രദേശത്തിന് തൊഴിൽ സൃഷ്ടിക്കുകയും ചെയ്ത സഞ്ജു കെ.ജെ.യ്ക്ക് ഈ വർഷത്തെ ജെ സിഐ കൽപ്പറ്റ...
കിടപ്പുരോഗികൾക്ക് വേറിട്ട അനുഭവം സമ്മാനിച്ചുകൊണ്ട് ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് പി എം ആർ വിഭാഗം
തങ്ങളുടെ സകല പ്രതീക്ഷകൾക്കും മങ്ങലേറ്റ് ഇരുളടഞ്ഞ മുറികളിൽ കഴിയുന്നവർക്ക് ആശ്വാസമായി, അവർക്ക് പുതുജന്മത്തിന്റെ വഴികളിൽ വെളിച്ചം വിതറുന്ന ഒരു ചികിത്സാ വിഭാഗം. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ...
സംഗീത സംവിധായകൻ മധു ഗോവിന്ദിന്റെ പിതാവ് കോഴിയോട്ട് ഗോവിന്ദൻ എന്ന മൂപ്പിൽ നമ്പ്യാർ നിര്യാതനായി
മാനന്തവാടി: വെള്ളമുണ്ട അയനിക്കൽ വീട്ടിൽ കോഴിയോട്ട് ഗോവിന്ദൻ എന്ന മൂപ്പിൽ നമ്പ്യാർ ( 89 ) നിര്യാതനായി... ഭാര്യ. എടച്ചന പന്മാവതി നെറ്റ്യാർ. മക്കൾ: ജയരാജൻ (ടൈലർ...