വനം വകുപ്പ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

കൽപ്പറ്റ: സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട് ഡിവിഷൻ കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി റേഞ്ച് ,ചെതലത്ത് റേഞ്ചിൽ ഇരുള൦ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മരിയനാട് ഭാഗത്ത് തൂത്തുലേരി ,അങ്ങാടിശ്ശേരി,നായ൪കവലഎന്നി...

ഗുരുതര പരിക്കുകളോടെ  കണ്ടെത്തിയ കാട്ടാന ഇന്ന് വൈകുന്നേരം ചരിഞ്ഞു

. കൽപ്പറ്റ: ചെതലത്ത് റെയ്ഞ്ചിൽ മടാപറമ്പ് - കല്ലുവയൽ ഭാഗത്ത് ചികിത്സ അപ്രാപ്യമായ രീതിയിൽ ഗുരുതര പരിക്കുകളോടെ വനപാലകർ കണ്ടെത്തിയ കാട്ടാന ഇന്ന് വൈകുന്നേരം ചരിഞ്ഞു. കഴിഞ്ഞ...

ഉരുള്‍ദുരന്തം: യു ഡി എഫ് കലക്‌ട്രേറ്റ് വളഞ്ഞ് പ്രതിഷേധിച്ചു: സര്‍ക്കാരുകള്‍ കാണിക്കുന്നത് നിഷേധാത്മക നിലപാട്: ഇ ടി മുഹമ്മദ് ബഷീര്‍ എം പി.

ദുരന്തബാധിതരോട് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കാണിക്കുന്നത് നിഷേധാത്മക നിലപാട്: ഇ ടി മുഹമ്മദ് ബഷീര്‍ എം പി കല്‍പ്പറ്റ: ഉരുള്‍ദുരന്തബാധിതരോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനക്കും വഞ്ചനക്കുമെതിരെ യു ഡി...

കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് കടുത്ത അനീതി: സണ്ണി ജോസഫ് എം എല്‍ എ

നാളെ വയനാട് കലക്‌ട്രേറ്റ് വളയും..: ഉരുള്‍ദുരന്ത ബാധിതരോടുള്ള അവഗണന; യു ഡി എഫ് രാപകല്‍സമരം തുടങ്ങി കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരോടുള്ള കേന്ദ്ര-കേരള സര്‍ക്കാരുകളുടെ അവഗണനക്കെതിരെ അഡ്വ. ടി...

ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസം; കേന്ദ്രത്തിന് ജന്മിയുടെ മാടമ്പിത്തരമെങ്കില്‍ സംസ്ഥാനം മനുഷ്യാവകാശ നിഷേധം നടത്തുന്നു; അഡ്വ. ടി സിദ്ധിഖ് എം എല്‍ എ.

കല്‍പ്പറ്റ: ഉരുള്‍ദുരന്തബാധിതരോട് കേന്ദ്രം കാണിക്കുന്നത് ജന്മിയുടെ മാടമ്പിത്തരമാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ദുരന്തബാധിതരെ കൂരിരിട്ടിലാക്കി മനുഷ്യാവകാശ നിഷേധത്തിന് നേതൃത്വം നല്‍കുകയാണെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ....

പ്രഥമ കർണാടക നിയമസഭ    പുസ്‌തകോത്സവം  ബംഗ്ളൂരൂവിൽ തുടങ്ങി.

സി.വി.ഷിബു. ബംഗ്ളൂരൂ: പ്രഥമ കർണാടക നിയമസഭ പുസ്‌തകോത്സവം ബംഗ്ളൂരൂവിൽ തുടങ്ങി. മാർച്ച് 3 വരെ നടക്കുന്ന പുസ്തകോത്സവത്തോടനുബന്ധിച്ച് പൊതു ജനങ്ങൾക്ക് നിയമസഭ സന്ദർശിക്കാനും അവസരമുണ്ട്. തെക്കേഇന്ത്യയിലെ സാഹിത്യ-...

വയനാട് കലക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം.

കൽപ്പറ്റ : വയനാട് കലക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം. ക്ലർക്കായ ജീവനക്കാരിയാണ് ഓഫീസ് ശുചിമുറിയിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് ഓഫീസിലെ...

വെള്ളച്ചാൽ കുടിവെള്ള പദ്ധതി ഉൽഘാടനം ചെയ്തു.

പടിഞ്ഞാറത്തറ: വയനാട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ പടിഞ്ഞാറത്തറ - വെള്ളച്ചാൽ കുടിവെള്ള പദ്ധതി അഡ്വ: ടി.സിദ്ദീഖ് എം.എൽ.എ ഉൽഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്...

കുംഭം വാവുബലി; തിരുനെല്ലിയിൽ ആയിരങ്ങളെത്തി.

തിരുനെല്ലി: കുംഭം വാവുബലി ദിനത്തിൽ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരങ്ങൾ ബലിതർപ്പണത്തിനെത്തി. വ്യാഴാഴ്ചപുലർച്ചെ അഞ്ചുമണിക്ക് തുടങ്ങി ബലിതർപ്പണത്തിന് കെ.എൽ. ശങ്കരനാരായണ ശർമ, പി. ഉണ്ണികൃഷ്ണൻ നമ്പൂതിരി, കെ.എൽ....

കേന്ദ്ര അവഗണനക്കെതിരെ സി.പി.എം.പനമരം – കൽപ്പറ്റ ജാഥകൾക്ക്‌ തുടക്കം.

കൽപ്പറ്റ: കേരളം ഇന്ത്യയിലല്ലേ എന്ന ചോദ്യവുമായി കേന്ദ്ര അവഗണനക്കെതിരെ നാടിനെ സമരസജ്ജമാക്കി മുന്നേറുന്ന സി.പി.ഐ എം ഏരിയാ കാൽനട ജാഥകൾക്ക്‌ ജില്ലയിലാകെ ഉജ്വല വരവേൽപ്പുകൾ. ബുധനാഴ്‌ച കൽപ്പറ്റ,...

Close

Thank you for visiting Malayalanad.in