പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേള സമാപിച്ചു:മിനി മോഡൽ പൂപ്പൊലി 365 ദിവസവും

. ബത്തേരി : കാർഷിക കോളേജുകളിൽ വിദ്യാർത്ഥികളുടെ പാഠ്യഭാഗമായി കൃഷി മാറണമെന്നും വിദ്യാർത്ഥികൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിചെല്ലുന്ന പദ്ധതികൾ നടപ്പിലാക്കണമെന്നും റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍. അമ്പലവയൽ...

യുവ കപ്പ്‌ :മീനങ്ങാടി- പടിഞ്ഞാറത്തറ ടീമുകൾ സമനിലയിൽ പിരിഞ്ഞു

. കൽപ്പറ്റ : വയനാട് യുണൈറ്റഡ് ഫുട്ബോൾക്ലബ്‌, വയനാട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും, ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെ ജില്ലയിലെ സ്കൂൾ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന യുവ...

WWL 39 പെൺകടുവ :വയനാട് വാകേരി മൂടകൊല്ലിയിലെ കടുവയെ തിരിച്ചറിഞ്ഞു; പിടികൂടാൻ രണ്ടാമത്തെ കൂടും സ്ഥാപിച്ചു

. കൽപ്പറ്റ: വയനാട് വാകേരി മൂടകൊല്ലിയിലെ കടുവയെ തിരിച്ചറിഞ്ഞു; പിടി കൂടാൻ രണ്ടാമത്തെ കൂടും സ്ഥാപിച്ചു . ജനുവരി ആറിന് പുലർച്ചെ സൗത്ത് വയനാട് ഫോറസ്ററ് ഡിവിഷനിലെ...

പൗൾട്രി ഫാർമേഴ്സ് സൊസൈറ്റി വയനാട് കാർഷിക സെമിനാറുകൾ സംഘടിപ്പിക്കുന്നു

കൽപ്പറ്റ: പൗൾട്രി ഫാർമേഴ്സ് സൊസൈറ്റി വയനാട് അവരുടെ രൂപീകരണത്തിന്റെ വാർഷികവുമായി ബന്ധപ്പെട്ട് കർഷകർക്ക് ഏരിയ തിരിച്ച് കാർഷിക സെമിനാറുകൾ സംഘടിപ്പിക്കുന്നു.ഔദ്യോഗിക ഉദ്ഘാടനംജനുവരി 15 തിങ്കളാഴ്ച കാട്ടികുളത്ത് വച്ച്...

ആചാരാനുഷ്ടാനങ്ങൾ ജനത്തെ കഷ്ടപ്പെടുത്തുന്നുവെന്ന ആധി മതപ്പാടുകളിൽ നിറഞ്ഞു നിൽക്കുന്നു

കൽപ്പറ്റ: ആചാരാനുഷ്ടാനങ്ങളുടെ പേരിൽ ജനങ്ങളെ എങ്ങിനെയെല്ലാം കഷ്ടപ്പെടുത്തുന്നുവെന്ന ആധി മതപ്പാടുകൾ എന്ന പുസ്തകത്തിൽ ഉടനീളം നിറഞ്ഞു നിൽക്കുന്നുവെന്നു കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയം സംഘടിപ്പിച്ച 178-ാം പുസ്തക...

‘ഇന്ത്യ’ സഖ്യത്തെ ശക്തിപ്പെടുത്തും: ജനതാദൾ എസ്

ബെംഗളൂരു:ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ്" എന്ന 'ഇന്ത്യ' സഖ്യത്തിലാണ് രാജ്യത്തിന്റെ പ്രതീക്ഷയെന്നും 'ഇന്ത്യ'യോടൊപ്പം നിലകൊള്ളുക എന്നത് ജെ.ഡി.എസിന്റെ ജനാധിപത്യ ദൗത്യമാണെന്നും ദേശീയ തലത്തിൽ 'ഇന്ത്യ' മുന്നണിയെ...

വയനാട് കോഫി മേള മാര്‍ച്ചില്‍: കോഫി കപ്പിംഗ് മത്സരത്തിന് ജനുവരി 30 വരെ രജിസ്റ്റര്‍ ചെയ്യാം

. കൽപ്പറ്റ: വയനാട് റോബസ്റ്റ കാപ്പിയുടെ ബ്രാന്റിംഗിനും പ്രോത്സാഹനത്തിനുമായി കോഫി ബോര്‍ഡ് ഓഫ് ഇന്ത്യയും വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് ആദ്യമായി നടത്തുന്ന കോഫി മേള...

സഭാ തലവനെ വരവേല്ക്കാനൊരുങ്ങി മലബാർ ഭദ്രാസനം: ഇഗ്നാത്തിയോസ് അപ്രേം ദ്വീതിയൻ പാത്രിയർക്കീസ് ബാവ ഫെബ്രുവരി ഒന്നിനെത്തും

മീനങ്ങാടി: ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷനും മലങ്കര യാക്കോബായ സുറിയാനി സഭയുടെ ദൃശ്യ തലവനുമായ ഇഗ്നാത്തിയോസ് അപ്രേം ദ്വീതിയൻ പാത്രിയർക്കീസ് ബാവയുടെ സന്ദർശനം വിപുലമായ പരിപാടികളോടെ വരവേല്ക്കാനൊരുങ്ങുകയാണ്...

പന്ത്രണ്ടായിരം നർത്തകർ ഒരു വേദിയിൽ; ഭരതനാട്യത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡിനൊരുങ്ങി “മൃദംഗനാദം“

കൊച്ചി: പന്ത്രണ്ടായിരം ഭാരതനാട്യ നർത്തകരെ അണിനിരത്തി ഗിന്നസ് വേൾഡ് റെക്കോർഡിനൊരുങ്ങി കൊച്ചി. കലാരംഗത്തെ പ്രമുഖ മാഗസിൻ ഗ്രൂപ്പായ മൃദംഗവിഷനും നാദം ഓർഗനൈസേഷനും ചേർന്നാണ് "മൃദംഗനാദം" എന്ന പേരിൽ...

പി.എം.എഫ്.എം.ഇ. പദ്ധതി: കേരള ഗ്രാമീണ്‍ ബാങ്കിന് പുരസ്‌ക്കാരം

പി.എം.എഫ്.എം.ഇ. പദ്ധതിയില്‍ വായ്പാ വിതരണത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയതിനുളള ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പുരസ്‌കാരം കേരള ഗ്രാമീണ്‍ ബാങ്കിന് ലഭിച്ചു. പുരസ്‌ക്കാരം ജില്ലാ കലക്ടര്‍ ഡോ....

Close

Thank you for visiting Malayalanad.in