വയനാട് ജില്ലാ പഞ്ചായത്തിന്റെ അരികെ പദ്ധതി കേരളത്തിന് മാതൃക വി.ഡി സതീശന്‍

കൽപ്പറ്റ ; വയനാട് ജില്ലാ പഞ്ചായത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സലിംഗ് സെല്ലിന്റെ സഹകരണത്തോടെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ പഠനസഹായി'അരികെ'യുടെ...

രാഷ്ട്രീയ യുവ ജനതാദള്‍(ആര്‍.വൈ.ജെ.ഡി) സംസ്ഥാന ക്യാമ്പ് 19 മുതൽ മുത്തങ്ങയിൽ.

കൽപ്പറ്റ: രാഷ്ട്രീയ യുവ ജനത ദള്‍(ആര്‍.വൈ.ജെ.ഡി) സംസ്ഥാന ക്യാമ്പ് 19,20,21 തീയതികളില്‍ മുത്തങ്ങ വൈല്‍ഡ് വെസ്റ്റ് റിസോര്‍ട്ടില്‍(എം.കെ.പ്രേംനാഥ് നഗര്‍)ചേരും. വര്‍ഗീയതയ്‌ക്കെതിരെ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങളുടെ പോരാട്ടം...

നോവ അരപ്പറ്റ ജര്‍മനിയിലെ സോക്കര്‍ സിറ്റിയുടെയും ജർമ്മൻ ഫുട്ബോൾ അക്കാദമിയുടെയും സഹകരണത്തോടെ റസിഡൻഷ്യൽ ക്യാമ്പ് ആരംഭിക്കുന്നു

വയനാട്ടിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ നോവ അരപ്പറ്റ ജര്‍മനിയിലെ പ്രശസ്ത ഫുട്‌ബോള്‍ ക്ലബായ സോക്കര്‍ സിറ്റിയുടെയും ജർമ്മൻ ഫുട്ബോൾ അക്കാദമിയുടെയും സഹകരണത്തോടെ പുതിയ താരങ്ങളെ വാർത്തെടുക്കാനായി റസിഡൻഷ്യൽ...

ആക്രികയിലെ തീപിടുത്തം: 15 ലക്ഷം രൂപയുടെ നഷ്ടമെന്ന് ഉടമ: ആസൂത്രിതമെന്ന് പോലീസ്.

കൽപ്പറ്റ: കൽപ്പറ്റക്കടുത്ത് എടപ്പെട്ടിയിൽ ഇന്നലെ ആക്രി കടയിലുണ്ടായ തീപിടുത്തം ആസൂത്രിതമെന്ന് പോലീസ്. 15 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. കടയിൽ തീവെയ്ക്കുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു....

വയനാട്ടിൽ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട: 15.29 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയില്‍

ബത്തേരി: 15.29 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയില്‍. നല്ലളം, സിദ്ധിഖ് നിവാസില്‍ എച്ച്. ഷാഹുല്‍(26)നെയാണ് ബത്തേരി എസ്.ഐ കെ.വി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം...

വയനാട്ടിൽ വീട്ടുമുറ്റത്തേക്ക് കാർ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

. കൽപ്പറ്റ:ചെന്നലോട് വീട്ടുമുറ്റത്തേക്ക് കാർ മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു.കാക്കവയൽ സ്വദേശിനി സൂസി ആൻ്റണി (57), തരിയോട് സ്വദേശി സിജോ സാബു (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ...

വയനാട് മൂടക്കൊല്ലിയിൽ കടുവ പന്നിയെ പിടികൂടുന്ന ചിത്രം പുറത്ത് വിട്ട് കിഫ .

വയനാട് മൂടക്കൊല്ലിയിൽ കടുവ പന്നിയെ പിടികൂടുന്ന ചിത്രം പുറത്ത് വിട്ട് കിഫ . . കഴിഞ്ഞ ദിവസങ്ങളിലായി വാകേരി മൂടക്കൊല്ലിയിൽ ശ്രീനേഷ്, ശ്രീജിത്ത് എന്നിവരുടെ ഫാമിലെത്തിയ കടുവയുടെ...

ഇലക്ട്രിക് പോസിറ്റിലിടിച്ച ബസിൽ നിന്നിറങ്ങിയ ഡ്രൈവറും യാത്രക്കാരനും ഷോക്കേറ്റ് മരിച്ചു

ഇലക്ട്രിക് പോസിറ്റിലിടിച്ച ബസിൽ നിന്നിറങ്ങിയ ഡ്രൈവറും യാത്രികനും ഷോക്കേറ്റ് മരിച്ചു. തമിഴ്നാട് നീലഗിരി ഗൂഡല്ലൂരിൽ നിന്ന് വയനാട് അതിർത്തിയായ അയ്യൻകൊല്ലിയിലേക്ക് വരികയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഡ്രൈവർ...

പാലിയേറ്റീവ് ദിനാചരണം നടത്തി

പാലിയേറ്റീവ് കെയർ ദിനാചരണത്തോടനുബന്ധിച്ച് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സെക്കൻഡറി പാലിയേറ്റീവ് കെയർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാചരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി പാലിയേറ്റീവ്...

കുടുംബശ്രീ ബാലസഭ ഫുട്ബോൾ ടൂർണമെന്റ് നടത്തി

കുടുംബശ്രീ ബാലസഭ ഫുട്ബോൾ ടൂർണമെന്റ് നടത്തി. ടൈബ്രേക്കറിൽ പൊഴുതനയെ പരാജയപ്പെടുത്തി കോട്ടത്തറ ചാമ്പ്യൻമാരായി. ഇരുപത്തി രണ്ട് ടീമുകൾ മാറ്റുരച്ച ഫുട്ബോൾ ടൂർണമെന്റിന്റെ ലൂസേഴ്സ് ഫൈനലിൽ മീനങ്ങാടിയെ പരാജയപെടുത്തി...

Close

Thank you for visiting Malayalanad.in