സംസ്ഥാന അതിർത്തികളിൽ പോലീസ് പരിശോധന കർശനമാക്കി
കല്പറ്റ : ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ സംസ്ഥാന അതിർത്തികളിൽ പോലീസ് പരിശോധന കർശനമാക്കി. ഇതിനായി 24 മണിക്കൂറും പിക്കറ്റ് പോസ്റ്റ്, പോലീസ് പട്രോളിംഗ് എന്നിവ സജീവമാക്കി. ഇതിനോടനുബന്ധിച്ച്...
ഭാര്യാസഹോദരിയെ കൊലപ്പെടുത്താൻ ശ്രമം; മിനിട്ടുകൾക്കുള്ളിൽ സ്ഥലത്തെത്തിയ പോലീസ് യുവതിക്ക് രക്ഷകരായി – യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
പനമരം: വേങ്ങരംകുന്ന് കോളനിയിൽ യുവതിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച വിവരമറിഞ്ഞ് മിനിട്ടുകൾക്കുള്ളിൽ സ്ഥലത്തെത്തിയ പനമരം പോലീസ് കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന യുവതിയെ. കഴുത്തിനു ഗുരുതര പരിക്കേറ്റ...
വിനോദസഞ്ചാരിയെ ചങ്ങാത്തം നടിച്ച് പറ്റിച്ച് മോഷണം; മുങ്ങിയ അന്തര്‍സംസ്ഥാന മോഷ്ടാവിനെ ഒരാഴ്ചക്കുള്ളില്‍ ബാംഗ്ലൂരില്‍ നിന്നും പൊക്കി മേപ്പാടി പോലീസ്
മേപ്പാടി: വ്യാജ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് മേപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ച് ഡല്‍ഹി സ്വദേശിയുടെ മൊബൈല്‍ഫോണും പേഴ്‌സും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിച്ച് കടന്നുകളഞ്ഞ അന്തര്‍ സംസ്ഥാന മോഷ്ടാവിനെ...
സിദ്ധാർത്ഥൻ്റെ മരണം: സി.ബി.ഐ. എത്തുന്നത് വൈകി: കുറ്റപത്രവും വൈകും: ആറ് പ്രതികളെ നാളെ വീണ്ടും കോടതിയിൽ ഹാജരാക്കും.
കൽപ്പറ്റ: സിദ്ധാർത്ഥൻ്റെ മരണത്തിൽ സി.ബി.ഐ. അന്വേഷണം വൈകുന്നത് തിരഞ്ഞെടുപ്പിൽ സജീവ ചർച്ചയാകുന്നു. മാതാപിതാക്കളുടെ ആവശ്യത്തെ തുടർന്ന് സി.ബി.ഐ. അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും സി.ബി.ഐ.സംഘം വയനാട്ടിലെത്താതാണ്...
വയനാട് മേപ്പാടി റിപ്പണിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.
വയനാട് മേപ്പാടി റിപ്പണിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. പുതുക്കാട് സ്വദേശി മുഹമ്മദ് റാഫി (22)യാണ് മരിച്ചത്. മറ്റൊരു ജീപ്പിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം വിട്ട...
വയനാട് മെഡിക്കല്‍ കോളേജില്‍ ആന്‍ജിയോഗ്രാം ആരംഭിച്ചു: ആദ്യ ദിനം ഗോത്ര വിഭാഗത്തില്‍പ്പെട്ട രണ്ടുപേര്‍ക്ക് ആന്‍ജിയോഗ്രാം നടത്തി
ഹൃദ്രോഗ ചികിത്സാ രംഗത്ത് മുന്നേറ്റം നടത്തി വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. മെഡിക്കല്‍ കോളേജിലെ കാത്ത് ലാബ് പ്രവര്‍ത്തനസജ്ജമായി. തിങ്കളാഴ്ച രണ്ടുപേരെ ആന്‍ജിയോഗ്രാമിന് വിധേയരാക്കി തുടര്‍ചികിത്സ ഉറപ്പാക്കി....
ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന് കുഹാസിന്റെ ക്വാളിറ്റി അക്രഡിറ്റേഷനിൽ എ ഗ്രേഡ്
മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ പ്രവർത്തിച്ചുവരുന്ന. ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന് കേരളാ ആരോഗ്യ സർവ്വകലാശാല നടത്തുന്ന ക്വാളിറ്റി അക്രഡിറ്റേഷനിൽ *എ ഗ്രേഡ്* ലഭിച്ചു....
എസ്.എസ്.എൽ.സി റെസിഡൻഷ്യൽ ക്യാമ്പുകൾ സമാപിച്ചു
വെള്ളമുണ്ട: ജില്ലയിലെ എസ്എസ്എൽസി റെസിഡൻഷ്യൽ ക്യാമ്പുകൾ സമാപിച്ചു. എസ്എസ്എൽസി പരീക്ഷയോടനുബന്ധിച്ച് സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെയാണ് ജില്ലയിലെ സ്കൂളുകളിൽ എസ്.ടി വിദ്യാർത്ഥികൾക്കായി ക്യാമ്പ് സംഘടിപ്പിച്ചത്. വെള്ളമുണ്ട...
കെ വി കെ അഴിമതി സമഗ്ര അന്വേഷണം വേണം :യൂത്ത് കോൺഗ്രസ്
അമ്പലവയൽ : കർഷകർക്ക് ആശ്രയമാകേണ്ട കൃഷി വിജ്ഞാന കേന്ദ്രം കയ്യിട്ടുവാരൽ കേന്ദ്രമായി മാറിയിരിക്കുന്നുവെ ന്ന് കെപിസിസി മെമ്പർ കെ ഇ വിനയൻ പറഞ്ഞു. കർഷകർക്ക് കാർഷിക വിജ്ഞാനം...
ബോൾ തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരൻ മരിച്ചു
വയനാട് ചെന്നലോട് ബോൾ തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരൻ മരിച്ചു ചെന്നലോട് സ്വദേശി മുഹമ്മദ് ബഷീറിന്റെ മകൻ മുഹമ്മദ് അബൂബക്കർ ആണ് മരണപ്പെട്ടത് ഇന്നലെ രാത്രി 10...