വയനാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് പാലക്കാട് സ്വദേശി മരിച്ചു
പനമരം: നടവയൽ ചീങ്ങോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാർ ഡ്രൈവർ പാലക്കാട് പാലക്കുഴി താഴത്തുകുന്നേൽ വിജേഷ് വിജയൻ ആണ് മരിച്ചത്. വൈകിട്ട് ഏഴരയോടെയായിരുന്നു...
നവരസ സ്കൂൾ ഓഫ് ഡാൻസ് ആൻ്റ് മ്യുസികിൻ്റെ 22- മത് വാർഷികാഘോഷം സംഘടിപ്പിച്ചു .
കലാ സാംസ്കാരിക മൂല്യമുള്ള തലമുറകളെ വാർത്തെടുക്കുന്ന നവരസ സ്ക്കൂൾ ഓഫ് ഡാൻസ് ആൻ്റ് മ്യുസിക്കിൻ്റെ 22-ാം മത് വാർഷികാഘോഷം ക്ലാസിക്കൽ ഡാൻസ് അരങ്ങേറ്റം, ഡാൻസ് ഷോ ആൻ്റ്...
വിദ്യാലയങ്ങൾ ജൂൺ മൂന്നിന് തുറക്കും.
തിരുവനന്തപുരം: ഈ വർഷം ജൂണ്‍ മൂന്നിന് സ്കൂളുകള്‍ തുറക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങള്‍...
പ്രവാചക കീർത്തന കാവ്യം നഹ്ജുൽ ബുർദ പ്രകാശനം ചെയ്തു
വെള്ളമുണ്ട:ആധുനിക അറബി സാഹിത്യത്തിലെ കാവ്യകുലപതിയായി പരിഗണിക്കപ്പെടുന്ന ഈജിപ്ഷ്യൻ എഴുത്തുകാരൻ അഹ്മദ് ശൗഖിയുടെ പ്രവാചക കീർത്തന കാവ്യം, നഹ്ജുൽ ബുർദയുടെ മലയാള വിവർത്തനം പ്രകാശനം ചെയ്തു. എഴുത്തുകാരനും വയനാട്...
കൽപ്പറ്റ വെള്ളാരം കുന്നിൽ വാഹനാപകടം : ആർക്കും പരിക്കില്ല.ഏറെ നേരം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു
കൽപ്പറ്റ വെള്ളാരം കുന്നിൽ വാഹനാപകടം .ഏറെ നേരം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ടൂറിസ്റ്റ് ബസ്സും കൽപ്പറ്റയിലെക്ക്...
ശാന്തമ്മ ടീച്ചര്‍ക്ക് യാത്രയയപ്പ് നല്‍കി
പടിഞ്ഞാറത്തറ: 41 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിച്ച പടിഞ്ഞാറത്തറ പേരാൽ അംഗണ്‍വാടിയിലെ ശാന്തമ്മ ടീച്ചര്‍ക്ക് പ്രദേശവാസികൾ യാത്രയയപ്പ് നൽകി. കല്‍പറ്റ ബ്ലോക്ക് വൈസ് പ്രസിഡണ്ട്...
ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങിയ ഭര്‍ത്താവിനെ മേപ്പാടി പോലീസ് പിടികൂടി
. മേപ്പാടി: മൂത്ത മകളുടെ വിവാഹം അനുവാദം കൂടാതെ നടത്തിയെന്ന് ആരോപിച്ച് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം മുങ്ങിയ ഭര്‍ത്താവിനെ മേപ്പാടി പോലീസ് പിടികൂടി. മേപ്പാടി, നെടുമ്പാല, പുല്ലത്ത്...
ട്രിപ്പ് അഡൈ്വസറിന്റെ ഇന്ത്യയിലെയും ഏഷ്യയിലെയും മികച്ച ആഡംബര ഹോട്ടല്‍ അവാര്‍ഡുകള്‍ മൂന്നാര്‍ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പായ്ക്ക്
മൂന്നാര്‍: ട്രിപ്പ് അഡൈ്വസര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടലായി മൂന്നാറിലെ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പായെ തിരഞ്ഞെടുത്തു. ട്രിപ്പ് അഡൈ്വസര്‍ ട്രാവലേഴ്സ് ചോയ്സ് അവാര്‍ഡ് 2024ലാണ്...
കൽപ്പറ്റയിൽ സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു
. കൽപ്പറ്റ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രൽ കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റ സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു.സ്കൂൾ വിപണിയിലെ മുഴുവൻ സാധനങ്ങളും ഗുണമേന്മയോടെയും, വിലക്കുറവിലും ലഭ്യമാക്കുക എന്ന ലക്ഷ്യം വച്ച്...
ചികിത്സാ പിഴവ്മൂലം യുവതി മരിച്ച സംഭവം: ഡി.എം.ഒ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറി
മാനന്തവാടി : മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലിലെ ചികിത്സാ പിഴവ്മൂലം നീർവാരം സ്വദേശി കുന്നുംപുറത്ത് നിഷ (48) മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ബന്ധുവായ വിവേക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ...