മലനാട് ചാനലിന് ആത്മ നിര്‍ഭര്‍ഭാരത് ദേശീയ അവാര്‍ഡ്.

രാജ്യത്തെ ഗ്രാമീണ മേഖലയിലെ പുരോഗതിക്ക് ഉതകുന്ന സമഗ്രസംഭാവനകള്‍ നല്‍കുന്ന സംരംഭകര്‍ക്ക് നല്‍കിവരുന്ന ദേശീയ അവാര്‍ഡായ 93-ാമത് ആത്മ നിര്‍ഭര്‍ ഭാരത് പുരസ്‌ക്കാരം മലനാട് കമ്മ്യൂണിക്കേഷന്‍സിന് ലഭിച്ചതായി ഡയറക്ടര്‍...

വയനാട്ടിൽ അഞ്ചിലധികം വാഹനപകടങ്ങൾ : യുവാവ് മരിച്ചു.: നിരവധി പേർക്ക് പരിക്ക്

. കൽപ്പറ്റ: വയനാട്ടിൽ ഞായറാഴ്ച ഉച്ചക്ക് ശേഷം വിവിധ ഇടങ്ങളിലായി അഞ്ചിലധികം അപകടം. മുട്ടിൽ, മീനങ്ങാടി, ചെന്നലോട്, കണിയാമ്പറ്റ എന്നിവിടങ്ങളിലാണ് വാഹനാപകടങ്ങൾ ഉണ്ടായത്. മുട്ടിൽ വാര്യാട് കാറുംബൈക്കും...

എം എസ് എം ഇ ഡെവലപ്മെൻ്റ് ഇൻസ്റിറ്റ്യൂട്ട് ദേശീയ ഹെർബൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതി ദേശീയ ശിൽപ്പശാല സമാപിച്ചു.

ദേവദാസ് ടി.. പി – ടെക്നോളജി മീഡിയ സ്പെഷ്യൽ കറസ്പോണ്ടൻ്റ് മീഡിയ വിംഗ്സ് തൃശൂർ:. കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയത്തിന് കീഴിൽ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എം.എസ്.എം.ഇ ഡെവലപ്മെൻറ്...

പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള കുറുവ സംഘമാണ് കെ.എസ്.ഇ..ബി ഭരിക്കുന്നതെന്ന ബോർഡ് സ്ഥാപിച്ച് കോൺഗ്രസ്.

പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള കുറുവ സംഘമാണ് കെ.എസ്.ഇ..ബി ഭരിക്കുന്നതെന്ന ബോർഡ് മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി. ഓഫീസിൽ സ്ഥാപിച്ചു. വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച്...

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

കൽപ്പറ്റ: കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കേരളത്തിലേ മുഴുവൻ ഡാമുകളും നിറഞ്ഞ് കവിഞ്ഞ്...

തൊഴിലുറപ്പ് പദ്ധതിയിൽ 100 ദിനം പൂർത്തിയാക്കിയ തൊഴിലാളിക്ക്  സഹപ്രവർത്തകരുടെ ആദരം 

മാനന്തവാടി: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ ഗോത്ര വിഭാഗത്തിലെ തൊഴിലാളിയെ സഹ പ്രവർത്തകർ ആദരിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ...

വയനാട് – തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലൂടെ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് (ഡി എം വിംസ്) കെ എസ് ആർ ടി സി പുതിയ സർവ്വീസ് ആരംഭിച്ചു

. മേപ്പാടി:സുൽത്താൻ ബത്തേരിയിൽ നിന്നും ആരംഭിച്ച് തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ എത്തിച്ചേരുന്ന കെ എസ് ആർ ടി സി യുടെ...

കേരളാ അഡ്വക്കേറ്റ് പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണം: ലോയേഴ്സ് കോൺഗ്രസ് അഭിഭാഷക ദിനം ആചരിച്ചു.

കൽപ്പറ്റ: അഭിഭാഷകർക്ക് ഭീഷണികളിൽ നിന്നും ആക്രമണങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി കേരളാ അഡ്വക്കേറ്റ് പ്രൊട്ടക്ഷൻ ആക്ട് എന്ന നിയമ നിർമ്മാണം നടത്തണമെന്ന് കേരള ലോയേഴ്സ് കോൺഗ്രസ്. ബാർ...

വാഹനാപകടം;മൂന്നു വയസ്സുകാരൻ മരിച്ചു

ബത്തേരി : നായ്ക്കട്ടി മറുകര രഹീഷ് അഞ്ജന ദമ്പതികളുടെ മകൻ ദ്രുപത് (3) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30 ഓടെ ബീനാച്ചിയിലാണ് അപകടം. അഞ്ജനയുടെ പിതാവ്...

നഗരങ്ങളിൽ ഹൈഡ്രജൻ ബലൂണുകൾ ഉയർന്നു: വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ പ്രചരണ പരിപാടികൾ സജീവം

. കൽപ്പറ്റ: ഡിസംബർ 26 മുതൽ 29 വരെ ദ്വാരകയിൽ നടക്കാനിരിക്കുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. പ്രചരണ പരിപാടികളുടെ ഭാഗമായി ജില്ലയുടെ പല...

Close

Thank you for visiting Malayalanad.in