ജനമൈത്രി പോലീസ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
കല്‍പ്പറ്റ: വയനാട് ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. 'കേസന്വേഷണം iCOPSലൂടെ', 'ജാഗ്രത' (സുരക്ഷാ നിര്‍ദേശങ്ങളടങ്ങിയ കൈപുസ്തകം) എന്നീ പുസ്തകങ്ങള്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി...
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവിനെ അറസ്റ്റ് ചെയ്തു
മാനന്തവാടി: : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. തലപ്പുഴ, മക്കിമല, കണ്ണംതൊടി വീട്ടില്‍ കെ. മെഹ്‌റൂഫ്(38)നെയാണ് തലപ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എം.ടി....
നിയമസഭാ പരിസ്ഥിതി സമിതി ചൂരല്‍മല സന്ദര്‍ശിക്കും.
കേരള നിയമസഭ പരിസ്ഥിതി സമിതി ഓഗസ്റ്റ് 30 ന് രാവിലെ 8.30 ന് ഉരുള്‍പൊട്ടല്‍ ബാധിതാ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. മേഖലയിലെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിവിധ വകുപ്പ്തല...
വയനാടിന് കൈത്താങ്ങ്: ലീഗ് ദുരിതബാധിതര്‍ക്ക് വാഹനങ്ങൾ നൽകി
. കല്‍പ്പറ്റ: പൊട്ടിയൊലിച്ചെത്തിയ ഉരുള്‍ദുരന്തത്തില്‍ ജീവിതം കൈവിട്ടുപോയവര്‍ക്ക് കൈത്താങ്ങായി മുസ്്‌ലിം ലീഗ് നടപ്പിലാക്കുന്ന സമഗ്രപുനരധിവാസ പദ്ധതിയുടെ മൂന്നാംഘട്ട സഹായവിതരണം പൂര്‍ത്തിയായി. ഇന്നലെ മേപ്പാടിയില്‍ നടന്ന ചടങ്ങളില്‍ 4...
ക്ഷീരമേഖലയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് എന്‍.ഡി.ഡി.ബിക്ക് നന്ദി പറഞ്ഞ് മില്‍മ
തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരിതത്തിലായ വയനാട് ജില്ലയിലെ ക്ഷീരമേഖലയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് ദേശീയ ക്ഷീര വികസന ബോര്‍ഡിന് (എന്‍ഡിഡിബി) നന്ദി രേഖപ്പെടുത്തി മില്‍മ. ദുരന്തത്തിന്‍റെ വ്യാപ്തിയെക്കുറിച്ചും ക്ഷീരമേഖലയിലുണ്ടായ കനത്ത...
ഹഡില്‍ ഗ്ലോബല്‍-2024 പ്രചാരണ റോഡ് ഷോയുമായി കെഎസ്‌യുഎം
*തിരുവനന്തപുരം:* നവംബറില്‍ നടക്കാനിരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലുകളില്‍ ഒന്നായ ഹഡില്‍ ഗ്ലോബല്‍-2024 ന്‍റെ പ്രചാരണാര്‍ഥം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) ടെക്നോപാര്‍ക്കില്‍ ഹഡില്‍ ഗ്ലോബല്‍...
മേപ്പാടി സ്‌കൂള്‍ ചൊവ്വാഴ്ച തുറക്കും: പ്രവേശനോല്‍സവം സെപ്റ്റംബര്‍ 2 ന്
ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പെട്ടലിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഓഗസ്റ്റ് 27 മുതല്‍ അധ്യയനം ആരംഭിക്കും. ജി.എല്‍.പി.എസ് മേപ്പാടി, ജി.എച്ച്.എസ്.എസ് മേപ്പാടി...
ഉരുള്‍പൊട്ടല്‍.: സൂചിപ്പാറ മേഖലയില്‍ തിരച്ചിൽ തുടരുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്തുന്നതിന് നടത്തിയ പ്രത്യേക തിരച്ചിലിൽ ആറ് ശരീര ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് മനുഷ്യ ശരീര ഭാഗങ്ങളാണോ എന്ന് സ്ഥിരീകരിക്കാനുണ്ട്. ഇന്നും (ഓഗസ്റ്റ് 26)...
വയനാട് പുനരധിവാസം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം 29 ന്
വയനാട് ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരുടെ പുനരധിവാസം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിച്ചു. 29 ന് വ്യാഴാഴ്‌ച വൈകുന്നേരം 4.30ന് ഓൺലൈനായാണ് യോഗം...
‘ ഫർണീച്ചർ മാനുഫാച്ചേഴ്സ് ആൻ്റ് മർച്ചൻ്റ് അസോസിയേഷൻ്റെ (ഫുമ്മ ) 200 വീടുകൾക്കുളള ഫർണിച്ചർ കൈമാറി
ചൂരൽമല , മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് കേരളത്തിലെ ഫർണീച്ചർ നിർമ്മാണ വിതരണ റിട്ടേയിൽ രംഗത്തുള്ളവരുടെ കൂട്ടായ്മ ' ഫർണീച്ചർ മാനുഫാച്ചേഴ്സ് ആൻ്റ് മർച്ചൻ്റ് അസോസിയേഷൻ്റെ (ഫുമ്മ)...