കല്പറ്റയിൽ സ്കിൽ ഡെവലപ്പ്മെന്റ് പാർക്ക്‌ ആരംഭിച്ചു

യുവാക്കളിലെ നേതൃത്വ പരിശീലനം ലക്ഷ്യം വെച്ചാരംഭിച്ച ലീഡർഷിപ്പ് വില്ലേജ് പദ്ധതിയുടെ നേതൃത്വത്തിൽ കല്പറ്റയിൽ സ്കിൽ ഡെവലപ്പമെന്റ് പാർക്ക്‌ ആരംഭിച്ചു. SSI കമ്പ്യൂട്ടർ ഇൻസ്റ്റിട്യൂറ്റിൽ ആണ് മറ്റു സ്ഥാപനങ്ങളുടെ...

ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദികരെ ആദരിച്ചു

ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദികരും കൽപറ്റ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ മുൻ വികാരിമാരുമായിരുന്ന റവ. ഏബ്രഹാം മാത്യു എടേക്കാട്ടിലിനെയും റവ. ഫാദർ ജോസഫ് കട്ടക്കയത്തിനെയും ഇടവക...

‘കുരുക്ക്’-  മലയാളം മൂവി ചിത്രീകരണം തുടങ്ങി. 

‘ കല്പറ്റ:- ഫിലിം 369 പ്രസൻസ് ബാനറിൽ ശിഹാബ് ഷാ വയനാടും, ജംനീഷ് ബാബുവും, സംവിധാനം ചെയ്യുന്ന ‘കുരുക്ക്’ മലയാളം മൂവി ചിത്രീകരണം തുടങ്ങി. അമ്പലവയൽ വെച്ച്...

കനിവ് വനിതാവേദി സ്തനാർബുദ ‘പരിശോധനയും ബോധവൽക്കരണവും നടത്തി.

മാനന്തവാടി ടീം കനിവ് വനിതാ വേദിയും യുവരാജാ ഫൗണ്ടേഷനും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ക്യാമ്പിൽ അഞ്ചു വിദഗ്ധ ഡോക്ടർമാർ...

എൻ.ഡി. എ. സ്ഥാനാർത്ഥി നവ്യ ഹരിദാസ് മാരാർജി ഭവൻ സന്ദർശിച്ചു.

നവ്യഹരിദാസ് മാരാര്‍ജിഭവനില്‍. വയനാട് പാര്‍ലമെന്‍റ് മണ്ഡലം എൻ.ഡി എ. സ്ഥാനാര്‍ത്ഥി നവ്യഹരിദാസ് ബി.ജെ. പി കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസ്(മാരാര്‍ജി ഭവന്‍) സന്ദര്‍ശിച്ചു. മാരാര്‍ജി പ്രതിമയില്‍ മാലചാര്‍ത്തി...

വയനാട് ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് തുടക്കമായി

സുൽത്താൻ ബത്തേരി : വയനാട് ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് സുൽത്താൻ ബത്തേരി സെന്റ് മേരിസ് കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി പുരുഷ-വനിതാ...

നവ്യ ഹരിദാസ് വയനാട് ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി

കൽപ്പറ്റ:കോഴിക്കോട് കോർപ്പറേഷനിലെ ബിജെപി പാർലമെൻ്ററി പാർട്ടി നേതാവും, മഹിളാ മോർച്ചാ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശ്രീമതി നവ്യാ ഹരിദാസിനെ വയനാട് പാർലമെൻ്റ് മണ്ഡലം എൻ.ഡി. എ സ്ഥാനാർത്ഥിയായി...

ജുനൈദ് കൈപ്പാണിക്ക്  ബാംഗ്ലൂരിൽ  ഡ്രം ഇവന്റസ് ഇന്ത്യ  സ്വീകരണം നൽകി 

ബെംഗളൂരു:രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബസാഹിബ്‌ അംബേദ്കർ അവാർഡിന് അർഹനായ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് ഡ്രം ഇവന്റസ് ഇന്ത്യയുടെ...

വയനാട് ഉപതെരഞ്ഞെടുപ്പിനൊരുങ്ങി യു.ഡി.എഫ്: പ്രചാരണത്തിന് ആവേശോജ്വല തുടക്കം

മുക്കം: വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിനൊരുങ്ങി യു.ഡി.എഫ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് മുക്കത്ത് നടന്ന നേതൃയോഗത്തോടെ തുടക്കമായി....

രണ്ടു സർക്കാരുകൾക്കുമെതിരെ വിധിയെഴുതാൻ ജനങ്ങൾ അവസരം നോക്കിയിരിക്കുന്നു – കെ.സി. വേണുഗോപാൽ

വയനാടും, ചേലക്കരയും, പാലക്കാടും ചരിത്ര ഭൂരിപക്ഷം നേടുമെന്നും പ്രഖ്യാപനം മുക്കം: കേന്ദ്ര സംസ്ഥാന സർക്കാരുകളക്കെതിരെ വിധിയെഴുതാൻ കേരളത്തിലെ ജനങ്ങൾ അവസരം നോക്കിയിരിക്കുകയാണെന്ന് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ...

Close

Thank you for visiting Malayalanad.in