പി.എ അബ്ദുള്ളയെ കരണി മഹല്ല് കമ്മിറ്റി ആദരിച്ചു.
പി.എ. അബ്ദുളളയെ ആദരിച്ചു. കരണി : ജില്ലാ കളക്ടറുടെ സി.എ ആയി വിരമിക്കുന്ന പി.എ അബ്ദുള്ളയെ കരണി മഹല്ല് കമ്മിറ്റി ആദരിച്ചു. സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ...
കേരള മാസ്റ്റേഴ്സ് അത് ലറ്റിക് അസോസിയേഷൻ ജില്ലാ കൂട്ടായ്മ നവംബർ 3 – ന് മരവയൽ സ്റ്റേഡിയത്തിൽ.
കേരള മാസ്റ്റേഴ്സ് അത് ലറ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന 43 - മത് കേരള മാസ്റ്റേഴ്സ് അത് ലറ്റിക് ചാമ്പ്യൻഷിപ്പ് നവംബർ 16, 17 തിയതികളിൽ തിരുവന്തപുരത്ത് നടക്കും....
ബത്തേരി മദീന മഖ്ദൂമിൽ ജുനൈദ് കൈപ്പാണിക്ക് സ്വീകരണം നൽകി
മൂലങ്കാവ്: രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ് അംബേദ്കർ ദേശീയ അവാർഡും മികച്ച പൊതുപ്രവർത്തകനുള്ള സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്കാരവും ലഭിച്ച വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ...
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുൽപ്പള്ളി യൂണിറ്റ് യൂത്ത് വിങ്ങിനെ തിരഞ്ഞെടുത്തു
പുൽപ്പള്ളി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുൽപ്പള്ളി യൂണിറ്റ് യൂത്ത് വിങ്ങിനെ തിരഞ്ഞെടുത്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് പുൽപ്പള്ളി യൂണിറ്റിനെ...
ഒക്ടോബർ 29: ലോക സ്ട്രോക്ക് ദിനം
ഒക്ടോബർ 29 ലോക സ്ട്രോക്ക് ദിനം: പക്ഷാഘാതത്തെ കുറിച്ചുള്ള ബോധവൽക്കരണം ലക്ഷ്യമാക്കി ലോകാരോഗ്യ സംഘടന ഒക്ടോബർ 29 ന് ലോക സ്ട്രോക്ക് ദിനം ആചരിക്കുന്നു. ഈ രോഗത്തെ...
ജീവനക്കാരുടെ ക്ഷാമബത്ത ഉത്തരവിൽ വ്യക്തത വേണം; എൻ.ജി.ഒ. അസോസിയേഷൻ
ഇരുപത്തിരണ്ടു ശതമാനം ക്ഷാമബത്ത കൂടിശ്ശിക ഏഴു ഗഡു നിലനിൽക്കെ കേവലം മൂന്നു ശതമാനം മാത്രം അനുവദിക്കുകയും എത്രാമത്തെ ഗഡുവാണ് അനുവദിച്ചതെന്നോ ആയതിന്റെ മുപ്പത്തി ഒൻപത് മാസത്തെ കുടിശ്ശിക...
എൽഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു
എൽഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു. കൽപ്പറ്റ ടൗണിൽ ചെറിയ പള്ളി പരിസരത്താണ് ഓഫീസ്. ഓഫീസിൻ്റെ ഉദ്ഘാടനം സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം കെ...
കൽപ്പറ്റയിൽ പുഷ്പമേള നവംബർ 29 മുതൽ; ബ്രോഷർ പ്രകാശനം ചെയ്തു
കൽപ്പറ്റ: ഇടവേളക്ക് ശേഷം വയനാട്ടിൽ വീണ്ടും പുഷ്പമേള സജീവമാകുന്നു. കൽപ്പറ്റ ബൈപ്പാസ് മൈതാനത്ത് സ്നേഹ ഇവന്റ്സ് നടത്തുന്ന പുഷ്‌പോത്സവം നവംബർ 29-ന് തുടങ്ങും. ഡിസംബർ 31 വരെ...
ജീവനക്കാരുടെ ക്ഷാമബത്ത ഉത്തരവിൽ വ്യക്തത വേണം; എൻ.ജി.ഒ. അസോസിയേഷൻ.
കൽപ്പറ്റ:- 22% ക്ഷാമബത്ത കൂടിശ്ശിക 7 ഗഡു നിലനിൽക്കെ കേവലം 3% മാത്രം അനുവദിക്കുകയുംഎത്രാമത്തെ ഗഡുവാണ് അനുവദിച്ചതെന്നോ ആയതിന്റെ 39 മാസത്തെ കുടിശ്ശിക എന്ത് ചെയ്യണമെന്നോ വ്യക്തമാക്കാതെ,ഉപതിരഞ്ഞെടുപ്പ്...
വയനാടിന്റെ വികസനത്തിന് നവ്യാഹരിദാസിന്റെ വിജയം അനിവാര്യം: എപി അബ്ദുള്ളക്കുട്ടി
വയനാടിന്റെ വികസന സങ്കല്പങ്ങൾ യാഥാർത്ഥ്യമാകാൻ എൻഡിഎ സ്ഥാനാർഥി നവ്യാ ഹരിദാസിന്റെ വിജയം ഉറപ്പാക്കുവാൻ വയനാടൻ ജനത തയ്യാറാകണമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി എൻഡിഎ മാനന്തവാടി...