വയനാട്ടിൽ എൽ ഡി.എഫ്. സ്ഥാനാർത്ഥി സത്യന്‍ മൊകേരി നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു
കല്‍പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ കല്‍പറ്റ സര്‍വ്വീസ് സഹകര ബാങ്ക്...
ത്രേസ്യയുടെയും കുടുംബത്തിൻ്റെയും ഹൃദയം കീഴടക്കി പ്രിയങ്കാ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള രംഗ പ്രവേശം.
സുൽത്താൻബത്തേരി: ത്രേസ്യയുടെയും കുടുംബത്തിൻ്റെയും ഹൃദയം കീഴടക്കി ബത്തേരിയിലെ വീട്ടിൽ പ്രിയങ്കാ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനം. ചൊവ്വാഴ്ച രാത്രിയോടെയാണ് സുൽത്താൻബത്തേരി സപ്ത റിസോർട്ടിന് സമീപത്തെ കരിമാങ്കുളം പാപ്പച്ചൻ -...
രാഹുലിന് പിന്നാലെ പ്രിയങ്കയ്ക്കും നാമനിർദേശ പത്രിക തയ്യാറാക്കുന്നത് അഡ്വ. എം. ഷഹീർ സിങ്ങ്
കല്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി നാമനിർദേശപത്രിക തയ്യാറാക്കുന്നത് പ്രമുഖ അഭിഭാഷകനായ അഡ്വ. എം. ഷഹീർ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം. കഴിഞ്ഞ...
വയനാട്ടിലേക്ക് “മദർ തെരേസ സേവന അവാർഡ് “
മാനന്തവാടി: ഫാ. ഡേവിസ് ചിറമേലിന്റെ നേതൃത്വത്തിൽ മദർ തെരേസ സേവന അവാർഡ് ഇനി വയനാട്ടിലും. വയനാട് ജില്ലയിലെ ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് മാനന്തവാടി ലിറ്റിൽ ഫ്ലവർ യുപി...
പ്രിയങ്ക ഗാന്ധിയുടെ പേരിൽ അനാവശ്യമായി വയനാടിന് വണ്ടി കയറരുത് : നിർദ്ദേശം നൽകി നേതൃത്വം
പ്രിയങ്കഗാന്ധിയുടെ മല്‍സരത്തിന്‍റെ പേരു പറഞ്ഞ് നേതാക്കള്‍ കൂട്ടത്തോടെ ചുരം കയറാതിരിക്കാന്‍ കോണ്‍ഗ്രസിന്‍റെ മുന്നൊരുക്കം. ചേലക്കരയിലും പാലക്കാടും തിരഞ്ഞെടുപ്പ് ചുമതലയുളള നേതാക്കള്‍ അനാവശ്യമായി വയനാടിന് വണ്ടി കയറരുതെന്ന് കെപിസിസി...
പോലീസ് സ്‌മൃതി ദിനം; വീരചരമം പ്രാപിച്ചവർക്ക് വയനാട് പോലീസിന്റെ ആദരാഞ്ജലി
കൽപ്പറ്റ: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് സേനാംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പോലീസ് സ്‌മൃതി ദിനം ആചരിച്ചു. ഒക്ടോബർ 21ന് രാവിലെ...
കല്പറ്റയിൽ സ്കിൽ ഡെവലപ്പ്മെന്റ് പാർക്ക് ആരംഭിച്ചു
യുവാക്കളിലെ നേതൃത്വ പരിശീലനം ലക്ഷ്യം വെച്ചാരംഭിച്ച ലീഡർഷിപ്പ് വില്ലേജ് പദ്ധതിയുടെ നേതൃത്വത്തിൽ കല്പറ്റയിൽ സ്കിൽ ഡെവലപ്പമെന്റ് പാർക്ക് ആരംഭിച്ചു. SSI കമ്പ്യൂട്ടർ ഇൻസ്റ്റിട്യൂറ്റിൽ ആണ് മറ്റു സ്ഥാപനങ്ങളുടെ...
ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദികരെ ആദരിച്ചു
ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദികരും കൽപറ്റ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ മുൻ വികാരിമാരുമായിരുന്ന റവ. ഏബ്രഹാം മാത്യു എടേക്കാട്ടിലിനെയും റവ. ഫാദർ ജോസഫ് കട്ടക്കയത്തിനെയും ഇടവക...
‘കുരുക്ക്’- മലയാളം മൂവി ചിത്രീകരണം തുടങ്ങി.
‘ കല്പറ്റ:- ഫിലിം 369 പ്രസൻസ് ബാനറിൽ ശിഹാബ് ഷാ വയനാടും, ജംനീഷ് ബാബുവും, സംവിധാനം ചെയ്യുന്ന ‘കുരുക്ക്’ മലയാളം മൂവി ചിത്രീകരണം തുടങ്ങി. അമ്പലവയൽ വെച്ച്...
കനിവ് വനിതാവേദി സ്തനാർബുദ ‘പരിശോധനയും ബോധവൽക്കരണവും നടത്തി.
മാനന്തവാടി ടീം കനിവ് വനിതാ വേദിയും യുവരാജാ ഫൗണ്ടേഷനും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ക്യാമ്പിൽ അഞ്ചു വിദഗ്ധ ഡോക്ടർമാർ...