എൻ.ഡി. എ. സ്ഥാനാർത്ഥി നവ്യ ഹരിദാസ് മാരാർജി ഭവൻ സന്ദർശിച്ചു.
നവ്യഹരിദാസ് മാരാര്‍ജിഭവനില്‍. വയനാട് പാര്‍ലമെന്‍റ് മണ്ഡലം എൻ.ഡി എ. സ്ഥാനാര്‍ത്ഥി നവ്യഹരിദാസ് ബി.ജെ. പി കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസ്(മാരാര്‍ജി ഭവന്‍) സന്ദര്‍ശിച്ചു. മാരാര്‍ജി പ്രതിമയില്‍ മാലചാര്‍ത്തി…