വയനാട് ഉപതെരഞ്ഞെടുപ്പിനൊരുങ്ങി യു.ഡി.എഫ്: പ്രചാരണത്തിന് ആവേശോജ്വല തുടക്കം

മുക്കം: വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിനൊരുങ്ങി യു.ഡി.എഫ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് മുക്കത്ത് നടന്ന നേതൃയോഗത്തോടെ തുടക്കമായി....

രണ്ടു സർക്കാരുകൾക്കുമെതിരെ വിധിയെഴുതാൻ ജനങ്ങൾ അവസരം നോക്കിയിരിക്കുന്നു – കെ.സി. വേണുഗോപാൽ

വയനാടും, ചേലക്കരയും, പാലക്കാടും ചരിത്ര ഭൂരിപക്ഷം നേടുമെന്നും പ്രഖ്യാപനം മുക്കം: കേന്ദ്ര സംസ്ഥാന സർക്കാരുകളക്കെതിരെ വിധിയെഴുതാൻ കേരളത്തിലെ ജനങ്ങൾ അവസരം നോക്കിയിരിക്കുകയാണെന്ന് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ...

പി .പി. ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് തെറിച്ചു

കണ്ണൂർ:ആളികത്തുന്ന പ്രതിഷേധങ്ങൾക്കൊടുവിൽ നടപടിയെടുത്ത് സി.പി. എം. നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും പി പി ദിവ്യയെ നീക്കം ചെയ്തു....

വയനാട് പാർലമെന്റ് മണ്ഡലത്തിൽ സത്യൻ മൊകേരി ഇടത് സ്ഥാനാർത്ഥി

കൽപ്പറ്റ: പ്രിയങ്ക ഗാന്ധിക്കെതിരെ വയനാട് പാർലമെന്റ് മണ്ഡലത്തിൽ സത്യൻ മൊകേരി ഇടത് സ്ഥാനാർത്ഥിയാകും. സത്യന്‍ മൊകേരി സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ സെക്രട്ടറിയും അഖിലേന്ത്യ കിസാന്‍സഭ ദേശീയ...

ഡി.വൈ.എഫ്.ഐ ഐ. വയനാട് ജില്ലയിൽ ഒന്നേകാൽ ലക്ഷം യുവജനങ്ങളെ അംഗങ്ങളാക്കും. 

കൽപ്പറ്റ: "സോഷ്യലിസമാണ് ഭാവി സമരമാണ് മാർഗ്ഗം” എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനം വയനാട് ജില്ലയിൽ തുടരുന്നു. ഒന്നേകാൽ ലക്ഷം പേരെ അംഗങ്ങളാക്കും. ‘കക്ഷി അമ്മിണിപ്പിള്ള'...

ലോക അനാട്ടമി ദിനാചാരണം ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ മെഡിക്കൽ എക്സിബിഷൻ

മേപ്പാടി: ലോക അനാട്ടമി ദിനാചാരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ അക്കാദമിക് ബ്ലോക്കിൽ അനാട്ടമി വിഭാഗം നടത്തുന്ന സൗജന്യ മെഡിക്കൽ എക്സിബിഷൻ എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീർ...

Close

Thank you for visiting Malayalanad.in