ഗാന്ധിജയന്തി ദിനത്തിൽ ബിവറേജിനടുത്തുള്ള കടയിൽ മദ്യവിൽപ്പന: യുവാവ് അറസ്റ്റിൽ

കൽപ്പറ്റ: കൽപ്പറ്റ ബിവറേജിനടുത്തുള്ള കടയിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയ യുവാവിനെ കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. ഇരുളം മൂടക്കൊല്ലി മാവത്ത് നിധിൻ (34) ആണ് പിടിയിലായത്. ഗാന്ധിജയന്തി...

യഥാര്‍ത്ഥ പ്രവാചക സ്‌നേഹം ജീവിതത്തിലാണ് പ്രകടിപ്പിക്കേണ്ടതെന്ന് സയ്യിദ് സ്വഫ് വാന്‍ തങ്ങള്‍ ഏഴിമല.

കല്‍പ്പറ്റ: യഥാര്‍ത്ഥ പ്രവാചക സ്‌നേഹം ജീവിതത്തിലാണ് പ്രകടിപ്പിക്കേണ്ടതെന്നും സ്വശരീരത്തേക്കാള്‍ അക്ഷരാര്‍ഥത്തില്‍ പ്രവാചകരെ സ്‌നേഹിച്ചവരായിരുന്നു മുന്‍ഗാമികളെന്നും ആ പാത പിന്തുടര്‍ന്ന് ജീവിതം ചിട്ടപ്പെടുത്തണമെന്നും സയ്യിദ് സ്വഫ് വാന്‍ തങ്ങള്‍...

കൽപ്പറ്റ എസ്.കെ.എം.ജെ. ഹയർ സെക്കണ്ടറി സ്കൂൾ എൻ. എസ്.എസ്.യൂണിറ്റ് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

കൽപ്പറ്റ എസ്.കെ.എം.ജെ. ഹയർ സെക്കണ്ടറി സ്കൂൾ എൻ. എസ്.എസ്.യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിദിനത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. പൊതുഇടങ്ങളിൽ ലഹരിവിരുദ്ധ സന്ദേശങ്ങൾ പതിച്ചു.എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എ....

പശുവിനെ വീണ്ടും കടുവ ആക്രമിച്ചു

പുൽപ്പള്ളി: പശുവിനെ വീണ്ടും കടുവ ആക്രമിച്ചു. പുൽപ്പള്ളി കാപ്പികുന്ന് മാറാച്ചേരിയിൽ എൽദോസിന്റെ അഞ്ചുവയസ് പ്രായമുള്ള പശുവിനെയാണ് കടുവ ആക്രമിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കടുവ പശുവിനെ...

പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡ് : അടുത്തഘട്ട പ്രക്ഷോഭത്തിന് ഉജ്ജ്വല തുടക്കം; വൻ ജനപങ്കാളിത്തത്തോടെ വാഹനജാഥ തുടങ്ങി.

പടിഞ്ഞാറത്തറ.: 'പൂഴിത്തോട് - പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവേ 54 യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കർമ്മസമിതി വീണ്ടും പ്രക്ഷോഭം ശക്തമാക്കുന്നതിൻ്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ വയനാട് ജില്ലയുടെ വിവിധ...

കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ 93 നമ്പർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു.

കൽപ്പറ്റ : ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ 93 നമ്പർ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു . കെപിസിസി മെമ്പർ...

Close

Thank you for visiting Malayalanad.in