പോസ്റ്റ് ഡിസാസ്റ്റർ കോൺക്ലേവ് 28 ന്: -വിമൻ ചേംബർ വിളംബര ജാഥ നടത്തി
വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് വയനാട്ടിൽ സംഘടിപ്പിക്കാനിരിക്കുന്ന റീ തിങ്ക് വയനാട് പോസ്റ്റ് ഡിസാസ്റ്റർ കോൺക്ലേവിൻ്റെ പ്രചരണാർത്ഥം വയനാട്ടിൽ സൈക്കിൾ വിളംബര ജാഥ നടത്തി. വയനാട് ബൈക്കേഴ്സ്‌മായി...