ഹെര്‍ബ്സ് ആന്‍ഡ് ഹഗ്‌സ് പ്രൈവറ്റ് ലിമിഡറ്റിന്റെ കോര്‍പ്പറേറ്റ് ഓഫീസും പ്രൊഡക്ടസും രാമനാട്ടുകര കിന്‍ഫ്രയില്‍
കോഴിക്കോട്: ഹെര്‍ബ്സ് ആന്‍ഡ് ഹഗ്‌സ് പ്രൈവറ്റ് ലിമിഡറ്റിന്റെ കോര്‍പ്പറേറ്റ് ഓഫീസും പ്രൊഡക്ടസും രാമനാട്ടുകര കിന്‍ഫ്രയില്‍ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. നിക്ഷേപ രംഗത്ത് കോഴിക്കോട്...
ഹെര്‍ബസ് ആന്‍ഡ് ഹഗ്‌സ് കോര്‍പ്പറേറ്റ് ഓഫീസും ഉൽപ്പന്നങ്ങളും മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ഹെര്‍ബസ് ആന്‍ഡ് ഹഗ്‌സ് പ്രൈവറ്റ് ലിമിഡറ്റിന്റെ കോര്‍പ്പറേറ്റ് ഓഫീസും പ്രൊഡക്‌സും രാമനാട്ടുകര കിന്‍ഫ്രയില്‍ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. നിക്ഷേപ രംഗത്ത് കോഴിക്കോട്...
ഗ്രീൻ ലവേഴ്സ് തിരുനെല്ലി കാട്ടിൽ മുളംതൈകൾ നട്ടു.
പഴശ്ശഗ്രന്ഥാലയം ഗ്രീൻ ലവേഴ്സ് HDFC ബേങ്ക് കൽപ്പറ്റ ബ്രാഞ്ചുമായി സഹകരിച്ച് തിരുനെല്ലിയിൽ സെന്ന നിർമ്മാർജ്ജനം ചെയ്ത പ്രദേശത്ത് മുളം തൈകൾ നട്ടു. കാടിൻ്റെ ഘടനയെത്തന്നെ മാറ്റി മറിക്കുന്ന...
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം: കോൺഗ്രസ് ധർണ്ണ ഇന്ന്.
*മുഖ്യമന്ത്രി* *പിണറായി* *വിജയൻ* *4 **വർഷമായി* *പൂഴ്ത്തിവെച്ചിരുന്ന* *ഹേമ* *കമ്മിറ്റി* *റിപ്പോർട്ട്* *കോടതി* *ഇടപെടലിന്‍റെ* *ഭാഗമായി* *വെളിച്ചം* *കണ്ടപ്പോൾ* *റിപ്പോർട്ടിലെ* *പല* *പ്രസക്ത* *ഭാഗങ്ങളും* *ഒഴിവാക്കി* *പരസ്യപ്പെടുത്തിയത്*...
ക്രിസ്ത്യാനോ പോൾ വിൻസൻ്റ് മിസ്റ്റർ കേരള സബ്ജൂനിയർ
പുൽപ്പള്ളി: മിസ്റ്റർ കേരള സബ്ജൂനിയർ വിഭാഗം ഒന്നാംസ്ഥാനം ക്രിസ്ത്യാനോ പോൾ വിൻസെന്റിന്. ഇരിങ്ങാലക്കുടയിൽ വച്ച് നടന്ന മിസ്റ്റർ കേരള സബ്ജൂനിയർ വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം നേടി...
മഹാത്മാ നവോത്ഥാന നായകൻ ശ്രീമത് അയ്യങ്കാളിയെ അനുസ്മരിച്ചു
*കൽപ്പറ്റ** : **നവോത്ഥാന* *നായകനും* *അധസ്ഥിത* *ജനവിഭാഗത്തിന്‍റെ* *വിമോചക* *വിപ്ലവകാരിയുമായ* *അയ്യൻകാളിയുടെ* *161 **כ**൦* *ജയന്തി* *ദിനം* *ഭാരതീയ* *ദളിത്* *കോൺഗ്രസ്* *വയനാട്* *ജില്ലാ* *കമ്മിറ്റിയുടെ* *ആഭിമുഖ്യത്തിൽ*...
യു.ജി -പി.ജി കോഴ്സുകളിൽ സീറ്റൊഴിവ്
കൽപ്പറ്റ എൻ.എം.എസ്.എം ഗവ കോളേജിൽ ബി. എസ്.സി കെമിസ്ട്രി -കമ്പ്യൂട്ടർ സയൻസ്, ബി.കോം, ബി.എ ഇക്കണോമിക്സ്, ഹിസ്റ്ററി, എം.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, കോഴ്സുകളിൽ സീറ്റ്...
ഗിറ്റാറിസ്റ്റ് ജോസ് തോമസ് വിമാനത്തിൽ കുഴഞ്ഞുവീണു മരിച്ചു.
തിരുവനന്തപുരം: പ്രശസ്ത ഗിറ്റാറിസ്റ്റ് തിരുവനന്തപുരം മണികണ്‌ഠേശ്വരം, സി 5, പുത്തൂർ ഹൗസിൽ ജോസ് തോമസ് പുത്തൂർ (54) വിമാനയാത്രയ്‌ക്കിടെയുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്നു അദ്ദേഹം....
ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ ലോഞ്ച് കൊച്ചി വിമാനതാവളത്തിൽ
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ . 41 ഗസ്റ്റ് റൂമുകളും ബോർഡ് റൂമുകളും കോൺഫറൻസ് ഹാളുകളും കോ-വർക്കിംഗ് സ്പേസും പ്രത്യേക...
നിയാസിന് ജീപ്പ് വാങ്ങി നൽകി യൂത്ത് കോൺഗ്രസ്
മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീപ്പ് നഷ്ടമായ യുവാവിന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ജീപ്പ് വാങ്ങി നൽകി. മുണ്ടക്കൈ സ്വദേശി നിയാസിനാണ് ജീപ്പ് ലഭിച്ചത്. മേപ്പാടിയിൽ...