മാനന്തവാടി വി.എച്ച്.എസ്.ഇ . എൻ. എസ്.എസ്. യൂണിറ്റ് “ഹെയർഡൊണേഷൻ ഡ്രൈവ്’ നടത്തി
അന്തർദേശീയ യുവജന ദിനത്തിൽ എൻ.എസ്.എസ്. എൻറോൾമെൻ്റ് ഡേയോടനുബന്ധിച്ച് "ഹെയർഡൊണേഷൻ ഡ്രൈവ്' നടത്തി മാനന്തവാടി വി.എച്ച്.എസ്.ഇ . എൻ. എസ്.എസ്. യൂണിറ്റ്. ജ്യോതിർഗമയ മാനന്തവാടിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്....
പൊതുപ്രവർത്തകർക്ക് മാതൃകയായ എട്ടേനാലിന്റെ സ്വന്തം ഒ.കെ. വിട വാങ്ങി.
എട്ടേനാലിന്റെ സ്വന്തം ഒ.കെ. വിട വാങ്ങി. Jashപൊതുപ്രവർത്തകർക്ക് മാതൃകയായ പ്രവർത്തനമായിരുന്നു അദ്ദേഹത്തിൻ്റേത്. വെള്ളമുണ്ട എട്ടേ നാലിലെ ഏത് ആവശ്യത്തിനും ഒ.കെ. അമ്മദ് ഉണ്ടാവുമായിരുന്നു. ജാതിമത -രാഷ്ട്രീയ ഭേദമെന്യേ...
വിംസിന് നഷ്ടമായത് നാല് പ്രിയപ്പെട്ടവരെ : ഓർമകൾക്ക് മുൻപിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
മേപ്പാടി:ഉരുള്‍പൊട്ടലില്‍ ജീവന്‍ പൊലിഞ്ഞ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ജീവനകാർക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂപ്പുകൈയോടെ ആശുപത്രിയിലേക്കു കയറിയ അദ്ദേഹം ഉരുള്‍പൊട്ടലില്‍ ജീവൻ നഷ്ടപ്പെട്ട നീതു...
ദുരന്തമേഖലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ടീം കേരള
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സന്നദ്ധസേവന സേനയായ ടീം കേരള. ചൂരല്‍മല, പുഞ്ചിരിമട്ടം, മുണ്ടക്കൈ ചെക്ക് ഡാം, മേപ്പാടി പ്രദേശങ്ങളിലാണ് ടീം...
വയനാട് ദുരന്തം; സര്‍ക്കാര്‍ ഇതര സംവിധാനങ്ങളുടെ സഹായം ഏകോപിപ്പിക്കാന്‍ ഐ.എ.ജി
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാര്‍ ഇതര സംവിധാനങ്ങളുടെ ഇടപെടല്‍ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിന് കളക്ട്രേറ്റില്‍ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിന്റെ (ഐ.എ.ജി) കോര്‍ഡിനേഷന്‍ ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങി. കളക്ട്രേറ്റില്‍ ജില്ലാ...
പ്രധാനമന്ത്രി ഇന്ന് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് സന്ദർശിക്കും
മേപ്പാടി: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്ധത്തിൽ പരിക്കേറ്റ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദർശിക്കും.ഗവർണർ ആരിഫ് മുഹമ്മദ് ഖാനും...
ഉരുള്‍പൊട്ടല്‍ ദുരന്തം; വിദഗ്ധ പഠനം ആവശ്യമെന്ന് കേന്ദ്ര സംഘം
ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് വയനാട് ഉരുള്‍പൊട്ടല്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും വിദഗ്ധ പഠനം ആവശ്യമാണെന്നും ജില്ല സന്ദര്‍ശിച്ച കേന്ദ്ര സംഘം വിലയിരുത്തി. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ്...
ചൂരല്‍മലയും മുണ്ടക്കൈയും കേന്ദ്രസംഘം സന്ദര്‍ശിച്ചു
വയനാട് ഉരുള്‍പൊട്ടലുണ്ടായ ദുരന്ത സ്ഥലങ്ങള്‍ നേരില്‍ക്കണ്ട് വിലയിരുത്തി കേന്ദ്രസംഘം. ചൂരല്‍മലയും മുണ്ടക്കൈയും സന്ദര്‍ശിച്ച കേന്ദ്രസംഘം രണ്ടു മണിക്കൂറോളം ദുരന്തസ്ഥലത്തു ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. ദുരന്തത്തെ അതിജീവിച്ച പ്രദേശവാസികളുമായി...
ഉരുള്‍പൊട്ടല്‍: പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കും- മന്ത്രിസഭാ ഉപസമിതി
കൗണ്‍സിലിങിന് വിദഗ്ധരുടെ സേവനം ഉറപ്പാക്കും മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി. നിലവില്‍ ക്യാമ്പുകളില്‍ കഴിയുന്നവരെ താത്ക്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ഒന്നാം...
കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ
വൈത്തിരി : 350 ഗ്രാം കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ കൂരാച്ചുണ്ട് ചെറിയമ്പനാട്ട് വീട്ടിൽ ജൂഡ്സൺ ജോസഫ്(38), ബാലുശ്ശേരി കൂട്ടാലിട കെട്ടിന്റെ വളപ്പിൽ വീട്ടിൽ കെ.വി പ്രിൻസ് (23),...