കൽപ്പറ്റ ഗ്രീ മാരിയമ്മൻ ക്ഷേത്രത്തിൽ താംബൂല പ്രശ്നം നടത്തി
കൽപ്പറ്റ ശ്രീ മാരിയമ്മൻ ദേവി ക്ഷേത്രത്തിൽ അടിയന്തിര പ്രാധാന്യത്തോടെ നടത്താൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങുളുടെയും നവീകരണ കലശ പ്രവർത്തനങ്ങളുടെയും മുന്നൊരുക്കങ്ങൾ എന്ന നിലയിൽ ക്ഷേത്രത്തിൽ താംബൂല പ്രശ്നം...
മീനങ്ങാടിയിൽ എഴുത്തുകളരി സംഘടിപ്പിച്ചു
സർഗാത്മക രചനകളിൽ തൽപരരായ വിദ്യാർത്ഥികൾക്കായി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എഴുത്തുകളരി - രചനാശില്പശാല സംഘടിപ്പിച്ചു. പ്രധാനാധ്യാപിക പി.ഒ സുമിത അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി...
സഹായഹസ്തം: അപേക്ഷ ക്ഷണിച്ചു
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിന് താഴെ പ്രായമുള്ള വിധവകള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ വനിത ശിശുവികസന വകുപ്പ് സഹായഹസ്തം ധനസഹായം നല്‍കുന്നു. വാര്‍ഷിക വരുമാനം ഒരു ലക്ഷം...
പ്രതിഭകളെത്തേടി ആകാശ്; ആന്‍തെ സ്‌കോളര്‍ഷിപ്പ് പരീക്ഷ ഒക്‌ടോബറില്‍ .
തൃശൂർ: പരീക്ഷാ പരിശീലന സ്ഥാപനമായ ആകാശ് നടത്തുന്ന ആന്‍തെ ദേശീയ സ്‌കോളര്‍ഷിപ്പ് പരീക്ഷ ഒക്‌ടോബര്‍ 19 മുതല്‍ 27 വരെ നടക്കും. 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പ്...
മുത്തങ്ങയിൽ മാരക മയക്കുമരുന്നായ മെത്താഫിറ്റമിൻ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ
. ബത്തേരി: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന KL11CA 0065 നമ്പർ...
പത്താം ക്ലാസ്സ് വിദ്യാർത്ഥിനി പ്രസവിച്ചു: ഗർഭിണിയാക്കിയത് സ്വന്തം പിതാവ്: പീഡിപ്പിച്ച അയൽവാസിക്ക് 40 വർഷം തടവുശിക്ഷ.
പതിനഞ്ച് പെൺകുഞ്ഞിന് ജന്മം നൽകി: പീഡനം നടത്തിയ പിതാവ് ജയിലിൽ: പീഢനവീരനായ അയൽവാസിക്ക് 40 വർഷം തടവ് ശിക്ഷ. കൽപ്പറ്റ: പതിനഞ്ച് കാരി ഗർഭിണിയായി പ്രസവിച്ച കേസിൽ...
വീണ്ടെടുക്കാം, മാഞ്ഞുപോയ ചിരികള്‍; 136 കുടുംബങ്ങള്‍ സന്ദര്‍ശിച്ച് കരുതലായി വയനാട് പോലീസ്
മേപ്പാടി: 'ഒപ്പം ചിരിക്കാം' പദ്ധതിയുടെ ഭാഗമായി ആറു ദിവസത്തിനുള്ളില്‍ 136 കുടുംബങ്ങള്‍ സന്ദര്‍ശിച്ച് വയനാട് പോലീസ്. മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തിനുശേഷം ബന്ധുവീടുകളിലും, മറ്റു വാടകവീടുകളിലും താമസിക്കുന്ന കുടുംബങ്ങളെയാണ്...
മയക്കുമരുന്ന് നിർമ്മാണകേന്ദ്രം കണ്ടെത്തി ഉടമസ്ഥനെ അറസ്റ്റ് ചെയ്ത് കേരള പോലീസിന് ചരിത്രനേട്ടം.
മയക്കുമരുന്ന് നിർമ്മാണകേന്ദ്രം കണ്ടെത്തി ഉടമസ്ഥനെ അറസ്റ്റ് ചെയ്ത് കേരള പോലീസിന് ചരിത്രനേട്ടം. എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദിലെ സിന്തറ്റിക് മയക്കുമരുന്ന് നിർമ്മാണകേന്ദ്രം കേരള പോലീസ് കണ്ടെത്തിയത്....
ഹേമ കമ്മിറ്റി റിപ്പോർട്ട്: നിര്‍ണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്
ബലാത്സംഗ കേസിൽ പ്രതിയായ കൊല്ലം എംഎൽഎ മുകേഷിന്‍റെ രാജിക്ക് സമ്മർദ്ദം ഉയരുന്നതിനിടെ നിര്‍ണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത്. ധാർമ്മികത മുൻനിർത്തി മുകേഷ് മാറി നിൽക്കണമെന്ന...
എം എല്‍ എ കെയറിന്റെ ഭാഗമായി പഠനത്തിനൊരു കൈത്താങ്ങ് പദ്ധതി തുടങ്ങി ടി. സിദ്ദീഖ് എം.എൽ.എ.
കല്‍പ്പറ്റ: എം എല്‍ എ കെയറിന്റെ ഭാഗമായി പഠനത്തിനൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കം കുറിച്ചതായി അഡ്വ. ടി സിദ്ധിഖ് എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ...