പൂട്ടി കിടക്കുന്ന ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ നടപടി വേണമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയോട് ഓൾ കേരള ടുറിസം അസോസിയേഷൻ.
ഓൾ കേരള ടുറിസം അസോസിയേഷൻ (AKTA) ഭാരവാഹികളായ സ്റ്റേറ്റ് ജനറൽ സെക്രട്ടറി അലി ബ്രാൻ ,ജില്ലാ പ്രസിഡണ്ട് രമിത്ത് രവി ,ജില്ലാ സെക്രട്ടറി മനുമത്തായി , ജില്ലാ...
മഴക്കാലത്ത് കാപ്പിച്ചെടികളില്‍ കായ പൊഴിച്ചില്‍ – നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് കോഫീ ബോർഡ്
കൽപ്പറ്റ: കാപ്പിച്ചെടികളിൽ കായകളുടെ വളർച്ചയുടെ പ്രാരംഭ ഘട്ടത്തിൽ ലഭിക്കുന്ന തുടർച്ചയായ മഴ ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കുന്നതിനും കായകളുടെ കൊഴിഞ്ഞു പോക്കിനും ഇടയാക്കുന്നതാണ്. തീർത്തും പ്രതികൂലമായ ഈ...
വയനാടും റായ്ബറേലിയും ധർമ്മസങ്കടത്തിലാക്കുന്നുവെന്ന് രാഹുൽ ഗാന്ധി: സീറ്റൊഴിയൽ ഉടൻ പ്രഖ്യാപിക്കും.
കൽപ്പറ്റ: എതു സീറ്റ് ഒഴിയണമെന്ന കാര്യത്തില്‍ താന്‍ ധര്‍മ്മസങ്കടത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. തിരഞ്ഞെടുപ്പിനു ശേഷം ആദ്യമായി വയനാട്ടിലെത്തിയ അദ്ദേഹം കൽപ്പറ്റ പുതിയ ബസ്റ്റാൻഡിലെ സ്വീകരണ യോഗത്തിൽ...
ദക്ഷിണേന്ത്യയിൽ കൂടുതൽ ശാഖകളുമായി ലുലു ഫോറെക്സ് :അങ്കമാലി, സേലം, നാഗർകോവിൽ ശാഖകൾ ഉദ്ഘാടനം ചെയ്തു
കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും...
രാഹുൽ ഗാന്ധിയെത്തി: ഉച്ചകഴിഞ്ഞ് കൽപ്പറ്റയിൽ
വോട്ടര്‍മാര്‍ക്ക് നന്ദിപറയാന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍.രാവിലെ കോഴിക്കോട്ട് വിമാനമിറങ്ങിയ രാഹുല്‍ ഗാന്ധി മലപ്പുറം എടവണ്ണയില്‍ റോഡ്‌ഷോയ്ക്ക് ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി...
350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു.
ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള തലത്തിൽ 350 കസ്റ്റമർ എൻഗേജ്മെന്റ് സെന്ററുകളുമായി ജൈത്രയാത്ര തുടരുന്നു. ദുബായിലെ...
പുളിഞ്ഞാൽ റോഡ് ദുരിതം : ജനതാദൾ എസ് ഉപവാസം നടത്തി
കൽപ്പറ്റ: വെള്ളമുണ്ട-പുളിഞ്ഞാൽ - മൊതക്കര പി.എം.ജി.എസ്.വൈ റോഡ് നിർമ്മാണത്തിൽ ഉദ്യോഗസ്ഥരുടെയും കരാറുകാരൻ്റെയും ഉദാസീന നടപടികൾക്കെതിരെയും നിഷേധാത്മക സമീപനത്തിനെതിരെയും ജനതാദൾ എസ് നേതൃത്വത്തിൽ കല്പറ്റ പി എം ജി...
രാഹുല്‍ഗാന്ധിക്ക് നാളെ വയനാട്ടില്‍ വന്‍ സ്വീകരണം: പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തും.
കല്‍പ്പറ്റ: ലോകസഭാ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടിയ ശേഷം വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ രാഹുല്‍ഗാന്ധി എം പി നാളെ വയനാട്ടില്‍ എത്തും. രാവിലെ മലപ്പുറം ജില്ലയിലെ എടവണ്ണയില്‍...
രാഹുൽ ഗാന്ധി 12-ന് വയനാട്ടിലെത്തും: തിരഞ്ഞെടുപ്പിൽ വിജയിച്ചതായുള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ സർട്ടിഫിക്കേറ്റ് രാഹുൽ ഗാന്ധി കൈമാറി.
രാഹുൽ ഗാന്ധി 12-ന് വയനാട്ടിലെത്തും. വോട്ടർ മാർക്ക് നന്ദി പറയാനാണ് അദ്ദേഹമെത്തുക. പൊതുപരിപാടി സംബന്ധിച്ച സമയക്രമം നാളെ അറിയിക്കും..തിരഞ്ഞെടുപ്പിൽ വിജയിച്ചതായുള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ സർട്ടിഫിക്കേറ്റ് വയനാട് മണ്ഡലത്തിലെ...
കൊയ്തൊഴിഞ്ഞ പാടങ്ങളില്‍ ചെറുധാന്യങ്ങള്‍ കൃഷി ചെയ്ത് മീനങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍.
കൊയ്തൊഴിഞ്ഞ പാടങ്ങളില്‍ ചെറുധാന്യങ്ങള്‍ കൃഷി ചെയ്ത് മീനങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍. കാര്‍ഷിക കര്‍മ്മസേനയുടെ നേതൃത്വത്തിലാണ് 8 ഏക്കര്‍ പാടത്ത് കൃഷിയിറക്കിയത്. ഇരുപ്പു കൃഷിക്കാവശ്യമായ ജലം ലഭിക്കാതായി വന്നതോടെ...