അമിതമായി ഈടാക്കിയ തുക മുഴുവൻ വിദ്യാർത്ഥികൾക്കും തിരികെ നൽകും: കെ എസ് യു സമരം അവസാനിപ്പിച്ചു.
മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ അഡ്മിഷൻ സമയത്ത് മുഴുവൻ വിദ്യാർത്ഥികളിൽ നിന്നും അമിതമായി നിർബന്ധിത പിരിവ് നടത്തിവരികയായിരുന്നു മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി...
സിന്ധുവിന്റെ മരണം: സമഗ്ര അന്വേഷണവും കുടുംബത്തിന് സാമ്പത്തിക സഹായവും വേണമെന്ന് പി കെ ജയലക്ഷ്മി
കൽപ്പറ്റ: വെള്ളമുണ്ട എടത്തിൽ പട്ടിക വർഗ്ഗ നഗറിലെ സുരേഷിന്റെ ഭാര്യ സിന്ധു വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേഴ്സുമാരുടെ അനാസ്ഥ മൂലം മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം...
ഫെഡറേഷൻ ഓഫ് ഡെഫ് വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
വയനാട് ജില്ലാ ഫെഡറേഷൻ ഓഫ് ഡെഫിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥി വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ...
ഇന്ന് ലോക അരിവാൾ കോശ ദിനം: യുവതി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ അന്വേഷണമില്ല .
ഇന്ന് ലോക അരിവാൾ കോശ ദിനം. ചികിത്സ കിട്ടാതെ അരിവാൾ രോഗിയായ യുവതി മരിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും അന്വേഷണം ഇല്ലാതെ അധികൃതർ വയനാട് മെഡിക്കൽ കോളേജിൽ നിന്ന്...
കുട്ടികൾ പുസ്തക മുതലാളിമാർ ആകണം: പി.ഇസ്മായിൽ കമ്പളക്കാട്
കമ്പളക്കാട്: നാടിൻ്റെ ഭാവി പ്രതീക്ഷകളാകളായ കുട്ടികൾ പുസ്തക മുതലാളിമാരാകാനാണ് ശ്രമിക്കേണ്ടതെന്ന് പ്രമുഖ പ്രഭാഷകനും എഴുത്തുകാരനും പൊതു പ്രവത്തകനുമായ പി.ഇസ്മായിൽ കമ്പളക്കാട് പറഞ്ഞു. കമ്പളക്കാട് ഗവ യു പി...