ലഹരി മാഫിയക്ക് കൂച്ചുവിലങ്ങിടാൻ വയനാട് പോലീസിന്റെ നിർണായക നീക്കം: സ്വത്തുകളെല്ലാം കണ്ടുകെട്ടും
- മേപ്പാടിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിലായ സംഭവത്തിൽ ഇയാൾ അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവിറങ്ങി - ആദ്യ ഘട്ടമായി ഇയാളുടെ പേരിലുള്ള വാഹനം കണ്ടുകെട്ടും കൽപ്പറ്റ:...
സംസ്ഥാന – ദേശീയ നെറ്റ് ബോൾ ദേശീയ താരങ്ങളെ ‘ നെറ്റ് ബോൾ അസോസിയേഷൻ ആദരിച്ചു
കൽപ്പറ്റ: നെറ്റ് ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന ദേശീയ മത്സരങ്ങളിൽ വിജയികളായ 43 ഓളം കായിക താരങ്ങളെ സ്പോർട്സ് കൗൺസിൽ ഹാളിൽ വെച്ചു നടന്ന പരിപാടിയിൽ ആദരിച്ചു....
ലോക പുകയില വിരുദ്ധ ദിനം – ചിത്രരചനാ മത്സരം 29-ന്.
പുകയില ജന്യ രോഗങ്ങൾ കാരണം ആഗോള തലത്തിൽ മരണങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ പുകയില ഉത്പന്നങ്ങളുടെ ദൂഷ്യ ഫലങ്ങളെക്കുറിച്ച് സമൂഹത്തെ ഉദ്ബോധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന...
പ്രൊഫസർ നരേന്ദ്ര പ്രസാദ് ഇന്റർ നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റ് സമാപിച്ചു.
. തിരുവനന്തപുരo:- ബി.എൻ.എസ്.കെ. സിനിമാസ് കൂട്ടായിമ സംഘടിപ്പിച്ച പ്രൊഫസർ നരേന്ദ്ര പ്രസാദ് ഇന്റർ നാഷണൽ ഷോര്ട്ട് ഫിലിം ഫെസ്റ്റ് 2023..2024 തിരുവനന്തപുരത്ത് നടന്നു. ഉദ്ഘാടനം മുൻ മന്ത്രി...
വയനാട്ടിൽ ആദ്യം: പനമരം ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ഗ്രാമപഞ്ചായത്തുകളിൽ വാട്ടർ എടിഎം സ്ഥാപിക്കുന്നു
പനമരം,. പനമരം ബ്ലോക്ക് പഞ്ചായത്ത് ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ഉപയോഗിച്ച് 25 ലക്ഷം രൂപ ചെലവിൽ പനമരം ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലായി വാട്ടർ എ ടി...
‘ക്ലീൻ വെള്ളമുണ്ട’ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു
വെള്ളമുണ്ട: കുടുംബരോഗ്യ കേന്ദ്രവും വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാർഡ് സാനിറ്റേഷൻ കമ്മിറ്റിയും പബ്ലിക് ലൈബ്രറിയും വ്യാപാരികളും ഹരിത കർമ്മസേന അംഗങ്ങളും ചേർന്ന് വെള്ളമുണ്ട എട്ടേനാൽ ടൗണിൽ മഴക്കാല പൂർവ്വ...
ഓപ്പറേഷന്‍ ആഗ്: ഗുണ്ടകള്‍ക്കെതിരെയുള്ള കര്‍ശന നടപടി തുടരുന്നു
കല്‍പ്പറ്റ: ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും ലഹരിമാഫിയയ്ക്കുമെതിരെ പോലീസ് നടത്തിവരുന്ന സ്പെഷ്യല്‍ ഡ്രൈവില്‍ വാറണ്ട് കേസില്‍ പ്രതികളായ 13 പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം നിയമനടപടികള്‍ സ്വീകരിച്ചു. 54 പേരെ കരുതല്‍...
കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചയാളെ കൊലപ്പെടുത്താന്‍ ശ്രമം; മദ്ധ്യവയസ്‌കന്‍ അറസ്റ്റിൽ
ബത്തേരി: കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച മദ്ധ്യവയസ്‌കനെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങനാട്, കല്ലൂര്‍കുന്ന് കാട്ടുനായക്ക കോളനിയിലെ രാജു(42)വിനെയാണ് എസ്.ഐ എ....
വയോധികയുടെ സ്വര്‍ണമാല കവര്‍ന്നയാളെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു
ബത്തേരി: ചായക്കടയില്‍ കയറി കട നടത്തിപ്പുകാരിയായ വയോധികയുടെ രണ്ടര പവന്‍ സ്വര്‍ണമാല കവര്‍ന്നയാളെ ബത്തേരി പോലീസ് അറസ്്റ്റ് ചെയ്തു. കുപ്പാടി, പഴേരി, ബ്ലാങ്കര വീട്ടില്‍ നിഷാദ്(34)നെയാണ് എസ്.ഐ...
നാല് പതിറ്റാണ്ട് ചുമട്ട് തൊഴിലാളിയായിരുന്ന മൊയ്തുവിന് സംയുക്ത യൂണിയൻ യാത്രയയപ്പ് നൽകി.
കൽപ്പറ്റ:- 40 വർഷക്കാലം കൽപ്പറ്റ ടൗണിൽ ചുമട്ട് തൊഴിൽ സേവനമനുഷ്ഠിച്ച ഒടുവിൽ മൊയ്തുവിന് സoയുക്ത ചുമട്ട് തൊഴിലാളികൾ യാത്രയയപ്പ് നൽകി. യോഗത്തിൽ കെ അബു സ്വാഗതം പറഞ്ഞു...