സംസ്ഥാനത്തേക്കുള്ള ലഹരികടത്തിലെ കണ്ണികളെ പിന്തുടര്‍ന്ന് പിടിച്ച് വയനാട് പോലീസ്: – മുഖ്യ കണ്ണിയെ കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്ന് പൊക്കി
– 2023 ല്‍ 18.38 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായ സംഭവത്തിലാണ് തുടരന്വേഷണത്തിലൂടെ എം.ഡി.എം.എയുടെ ഉറവിടം തെരഞ്ഞ് മറ്റു മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തത് മീനങ്ങാടി:…