ആനി രാജയെ വിജയിപ്പിക്കണമെന്ന് , എച്ച്.എം.എസ്. തൊഴിലാളി കൂട്ടായ്മ
ആസന്നമായ ലോക്സസഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യവും മതേതരത്വവും കാത്തു സൂക്ഷിക്കുവാൻ ഇടതു ജനാധിപത്യ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ വയനാട് ജില്ലാ എച്ച്.എം.എസ്. തൊഴിലാളി കൂട്ടായ്മ തീരുമാനിച്ചു ജില്ലാ പ്രസിഡൻ്റ് പി.ഉണ്ണികൃഷ്ണൻ്റെ…