ലോക പ്രശസ്ത ഡേ കെയർ സർജറി വിദഗ്ദ്ധൻ പ്രൊഫ. ഡഗ് മാക്വിനി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് സന്ദർശിച്ചു
മേപ്പാടി: ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബക്കിങ്ഹാം യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിഭാഗം തലവനും മിൽട്ടൺ കീനെസ് ആശുപത്രിയിലെ ഡേ കെയർ സർജറി വിഭാഗം സീനിയർ സർജനുമായ പ്രൊഫസർ...