കഞ്ചാവുമായി പിടിയിലായ യുവാവ് ഒട്ടേറെ കേസുകളില്‍ പ്രതി; പിടിയിലായത് 15-ഓളം കേസുകളില്‍ പ്രതിയായ കാസര്‍ഗോഡ് സ്വദേശി
കല്‍പ്പറ്റ: കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ്, ബേക്കല്‍, മേല്‍പറമ്പ് സ്‌റ്റേഷനുകളില്‍ മാല പറിക്കല്‍, എന്‍.ഡി.പി.എസ്് ഉള്‍പ്പെടെയുള്ള പതിനഞ്ചോളം കേസുകളില്‍ പ്രതിയായ കാസര്‍ഗോഡ് സ്വദേശിയായ യുവാവിനെ തിരുനെല്ലി പോലീസും ജില്ലാ...