പടിഞ്ഞാറത്തറ പൂഴിത്തോട് റോഡിന് പരിസ്ഥിതി, വനം മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കണം; ടി. സിദ്ദീഖ് എം.എൽ.എ
. കല്‍പ്പറ്റ: 1994-ല്‍ വയനാടിന്റെ വികസനത്തിന് ദീര്‍ഘവീഷണത്തോട് കൂടി പ്രവൃത്തി ആരംഭിച്ച് 73% പ്രവൃത്തി പൂര്‍ത്തിയായി പരിസ്ഥിതി, വനം മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാകാത്തതിനാല്‍ പാതിവഴിയില്‍ നിര്‍മ്മാണം നിലച്ച…