സിദ്ധാർത്ഥിന്റെ മരണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം
സിദ്ധാർത്ഥിന്റെ മരണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം. കൽപ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രത്യേക...
പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാത്ഥിയുടെ ദുരൂഹ മരണം; ഒന്നാം പ്രതിയെ പാലക്കാട് നിന്നും പോലീസ് പിടികൂടി.
പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാത്ഥിയുടെ മരണം; ഒന്നാം പ്രതിയെ പാലക്കാട് നിന്നും പോലീസ് പിടികൂടി - കഴിഞ്ഞ ദിവസം ആറു പേരെ അറസ്റ്റ് ചെയ്തിരുന്നു കല്‍പ്പറ്റ: പൂക്കോട്...
സിദ്ധാർത്ഥൻ്റെ മരണത്തിൽ ഒന്നാം പ്രതി അഖിൽ അറസ്റ്റിൽ
പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷം ബിരുദ വിദ്യാർത്ഥി.സിദ്ധാർത്ഥൻ്റെ മരണത്തിൽ ഒന്നാം പ്രതി അഖിൽ അറസ്റ്റിൽ പൂക്കോട് വെറ്ററിനറി കോളേജിലെ ഒന്നാം വർഷം പി.ജി വിദ്യാർത്ഥി പാലക്കാട്...
മദ്യലഹരിയില്‍ സുഹൃത്തിനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തവും പിഴയും
മാനന്തവാടി: മദ്യലഹരിയില്‍ സുഹൃത്തിനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയും. മക്കിയാട്, ഞാറലോട് തടത്തില്‍ വീട്ടില്‍ കൊച്ചു എന്ന വര്‍ഗീസ് (58)...
സിദ്ധാർദ്ധിന്റെ കൊലപാതകം; യൂണിവേഴ്സിറ്റിയും പോലീസും കുറ്റവാളികളെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് എം എസ് എഫ് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു.
കൽപ്പറ്റ: പൂക്കോട് വെറ്റിനറി യൂണിവേഴ്സിറ്റി വിദ്യാർത്ഥി സിദ്ധാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി അധികൃതരുടെയും പൊലീസിന്റെയും ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചകളിൽ പ്രതിഷേധിച്ച് എം എസ് എഫ് യൂണിവേഴ്സിറ്റിയിലേക്ക് മാർച്ച്...
‘ഓര്‍ഫന്‍ ഹോം കെയര്‍’ പദ്ധതിയുമായി പനമരം ബദറുൽ ഹുദാ
പനമരം ബദറുൽ ഹുദാ നിര്‍ധന കുടുംബങ്ങളിലെ പിതാവ് മരിച്ചതും മാതാവിന്റെ സംരക്ഷണയിലുള്ളതുമായ കുട്ടികൾക്കായി ‘ഓര്‍ഫന്‍ ഹോം കെയര്‍’ പദ്ധതി നടപ്പാക്കും. 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സാമ്പത്തിക...
196 ഗ്രാം കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍
ബത്തേരി: 196 ഗ്രാം കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍. പൊക്കുന്ന്, കച്ചേരിക്കുന്ന്, ഗ്രീന്‍ നെസ്റ്റ്, ടി.ടി. ജബീര്‍(41)നെയാണ് ബത്തേരി എസ്.ഐ എ. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം...