ഹാപ്പി നൂല്‍പ്പുഴ: പോസ്റ്റര്‍ പ്രകാശനം ചെയ്തു

ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ച ഹാപ്പി നൂല്‍പ്പുഴ പദ്ധതിയുടെ പോസ്റ്റര്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. ദിനീഷിന്...

കഞ്ചാവുമായി യുവാവിനെ പിടികൂടി

പുല്‍പ്പളളി: നിയമവിരുദ്ധമായി കൈവശം വെച്ച കഞ്ചാവുമായി യുവാവിനെ പിടികൂടി. 89 ഗ്രാം കഞ്ചാവുമായി നെന്മേനി, താഴത്തൂര്‍, പന്താത്തില്‍ വീട്ടില്‍ എ.എസ്. അഖില്‍(23)നെയാണ് പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്....

കടുവ പിടിച്ച പോത്തിൻ്റെ ജഡവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു

നടവയൽ: നെയ്കുപ്പയിൽ കടുവ പോത്തിനെ ആക്രമിച്ചു കൊന്നു.,.ഇതിൽ പ്രതിഷേധിച്ച് ജനങ്ങൾ റോഡ് ഉപരോധിച്ചു.ആദ്യം നെയ്കുപ്പ പുൽപ്പള്ളി റോഡും വനം വകുപ്പ് ഓഫിസും പോത്തിന്റെ ജഡം വെച്ച് ഉപരോധസമരം...

മാനന്തവാടി തലപ്പുഴയിൽ 12 മുറികളുള്ള സൂപ്പർ മാർക്കറ്റിന് തീപിടിച്ചു

മാനന്തവാടി തലപ്പുഴയിൽ 12 മുറികളുള്ള കടമുറികൾക്ക് തീപിടിച്ചു.ഇന്ന് പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും മൂന്ന് യൂണിറ്റും കൽപ്പറ്റയിൽ നിന്നെത്തിയ ഒരു യൂണിറ്റും രണ്ടു മണിക്കൂർ...

വയനാട് പുൽപ്പള്ളി മുള്ളൻകൊല്ലിയിൽ കടുവ കൂട്ടിലായി.

വയനാട് പുൽപ്പള്ളി മുള്ളൻകൊല്ലിയിൽ കടുവ കൂട്ടിലായി . പ്രദേശത്ത് ദിവസങ്ങളായി കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു ഇന്നലെ പശുക്കിടാവിനെ കടുവ കൊന്നിരുന്നു വടാനകവലയ്ക്ക് സമീപം വനമൂലികയിൽ സ്ഥാപിച്ചിരുന്ന കൂട്ടിലാണ് കടുവ...

Close

Thank you for visiting Malayalanad.in