വയനാട് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന വയനാട് കലാവസ്ഥ ഉച്ചകോടി നാളെ മീനങ്ങാടിയിൽ.
വയനാട് കലാവസ്ഥ ഉച്ചകോടി നാളെ മീനങ്ങാടി: വയനാട് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന വയനാട് കലാവസ്ഥ ഉച്ചകോടി നാളെ നടക്കും . ഒ.ആർ കേളു എം.എൽ.എ ഉദ്ഘാടനം...
സിദ്ധാർത്ഥിൻ്റെ മരണം: കെ എസ് യു യൂണിവേഴ്സിറ്റി ഡീൻ ഓഫീസ് ഉപരോധിച്ചു.
. വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിനുത്തരവാദികളായവർക്കെതിരെ ശിക്ഷാ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു കെ എസ് യു ജില്ല പ്രസിഡന്റിന്റെ നേതൃത്വത്തിൽ സർവകലാശാല ഡീൻ...
കഞ്ചാവുമായി യുവാവ് പിടിയില്‍
പുല്‍പ്പള്ളി: കഞ്ചാവുമായി യുവാവ് പിടിയിൽ. 29.7 ഗ്രാം കഞ്ചാവുമായി മാനന്തവാടി, അമ്പുകുത്തി, ചന്ദനക്കാട്ടിൽ വീട്ടിൽ, സി. അർഷിദി(27)നെയാണ് മാനന്തവാടി എസ്.ഐ ജാൻസി മാത്യുവും സംഘവും പിടികൂടിയത്. 22.02.2024...
ബാലാവകാശ കമ്മിഷന്‍ സിറ്റിങ്: 21 പരാതികള്‍ തീര്‍പ്പാക്കി.
ബാലാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടത്തിയ സിറ്റിങില്‍ 21 പരാതികള്‍ തീര്‍പ്പാക്കി. കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍...
കിടപ്പുരോഗികൾക്ക് ഷോപ്പിംഗ് അനുഭവം സമ്മാനിച്ച് ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് പി എം ആർ വിഭാഗം
കൽപ്പറ്റ: : അപകടങ്ങൾ സംഭവിച്ചും പക്ഷാഘാതം വന്ന് തളർന്നവരും ജന്മനാ ഉള്ള വൈകല്യങ്ങൾ കാരണവും ദീർഘ നാളായി കിടത്തി ചികിത്സ വേണ്ടവർ ഒരുപക്ഷെ അവരുടെ ഇതുവരെയുള്ള ജീവിതത്തിൽ...
മനുഷ്യ – വന്യ ജീവി സംഘർഷം ശാശ്വതമായി പരിഹരിക്കുന്നതിന് ദീർഘകാല പദ്ധതികൾ വേണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് സംഘ്
വയനാട് ജില്ലയിലെ മനുഷ്യ - വന്യ ജീവി സംഘർഷം ശാശ്വതമായി പരിഹരിക്കുന്നതിന് ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് സംഘ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു....
‘ജാത്തിരെ’കാലാവാസ്ഥ ഉച്ചകോടി തുടങ്ങി:വന്യമൃഗ ശല്യത്തിൽ ആവശ്യമായ ഇടപെടൽ കൃഷി വകപ്പും നടത്തും: മന്ത്രി പി.പ്രസാദ്
. വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തെ അഭിമുഖീകരിക്കാൻ കൃഷി വകുപ്പും ആവശ്യമായ ഇടപെടൽ നടത്തുമെന്ന് വകുപ്പ് മന്ത്രി പി.പ്രസാദ്. വനമേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന കർഷകരെ സഹായിക്കാൻ സാധ്യമായ എല്ലാകാര്യങ്ങളും...
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോർഡ് നേത്ര പരിശോധന ക്യാമ്പും ക്ഷേമനിധി സിറ്റിംഗും സംഘടിപ്പിച്ചു
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെയും കല്‍പ്പറ്റ അഹല്യ ഫൌണ്ടേഷന്‍ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ നേത്ര പരിശോധന ക്യാമ്പ് , ക്ഷേമനിധി സിറ്റിംഗ് എന്നിവ സംഘടിപ്പിച്ചു …. മാനന്തവാടി...
പടിഞ്ഞാറത്തറ പൂഴിത്തോട് റോഡിന് പരിസ്ഥിതി, വനം മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കണം; ടി. സിദ്ദീഖ് എം.എൽ.എ
. കല്‍പ്പറ്റ: 1994-ല്‍ വയനാടിന്റെ വികസനത്തിന് ദീര്‍ഘവീഷണത്തോട് കൂടി പ്രവൃത്തി ആരംഭിച്ച് 73% പ്രവൃത്തി പൂര്‍ത്തിയായി പരിസ്ഥിതി, വനം മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാകാത്തതിനാല്‍ പാതിവഴിയില്‍ നിര്‍മ്മാണം നിലച്ച...
കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിച്ച് മാപ്പ് പറഞ്ഞില്ലങ്കിൽ വോട്ട് ചോദിച്ച് വരണ്ടന്ന് മാർ പാംപ്ലാനി
കൽപ്പറ്റ: പുൽപ്പള്ളിയിൽ വന്യമൃഗ ആക്രമണങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിച്ച് മാപ്പ് പറഞ്ഞില്ലങ്കിൽ വോട്ട് ചോദിച്ച് വരണ്ടന്ന് മാർ പാംപ്ലാനി.കൽപ്പറ്റയിൽ എ.കെ.സി.സി. സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയുടെ...