സ്റ്റുഡന്റ് പോലീസ് കേഡറ്റ് വയനാട് ജില്ലാതല സമ്മര്‍ ക്യാമ്പ് നാളെ തുടങ്ങും

. കൽപറ്റ: സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ജില്ലാ സമ്മര്‍ ക്യാമ്പ് ‘സര്‍ഗ്ഗ 2023’ നാളെ (ചൊവ്വാഴ്ച ) തുടങ്ങും. മുട്ടില്‍ ഡബ്ള്യു.ഒ.വി.എച്ച്.എസ്.എസില്‍ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം വൈകുന്നേരം...

സ്വന്തമായി കൃഷി ചെയ്ത് വിളവെടുത്ത ഇഞ്ചി ഉണക്കി ബ്രാൻഡാക്കി കൃഷി മന്ത്രിക്ക് സമ്മാനിച്ച് കുട്ടുവും കുഞ്ചുവും.

മാനന്തവാടി: കൃഷിയിൽ തങ്ങൾക്ക് പ്രോത്സാഹനമായ സ്വന്തം കൃഷി മന്ത്രിക്ക് സമ്മാനമായി കുട്ടുവും കുഞ്ചുവും സമ്മാനിച്ചത് അവർ സ്വന്തമായി കൃഷി ചെയ്ത് വിളവെടുത്ത് ബ്രാൻഡ് ചെയ്ത ഉണക്കിയ ഇഞ്ചി....

ടി-ഫാം വയനാട് കാര്‍ഷികോത്പാദക കമ്പനി പ്രവര്‍ത്തനമാരംഭിച്ചു

. മാനന്തവാടി : വയനാട് ആസ്ഥാനമായി പുതിയ കാര്‍ഷികോത്പാദക കമ്പനി നിലവില്‍ വന്നു.കേരളത്തിലെ കര്‍ഷക താല്‍പര്യ സംഘങ്ങള്‍ കൂടുതല്‍ ഓഹരി എടുത്തിട്ടുള്ള ടി-ഫാം വയനാട് പ്രൊഡ്യൂസര്‍ കമ്പനിയുടെ...

കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബി.ജെ.പിയെന്ന് ലീഡേഴ്സ് മീറ്റ്

ബത്തേരി: കോണ്‍ഗ്രസിന്റെ ദേശീയനയത്തിന് അനുസൃതമായി കേരളത്തില്‍ പാര്‍ട്ടിയുടെ മുഖ്യശത്രു ബിജെപിയായിരിക്കുമെന്ന് കെപിസിസി ലീഡേഴ്സ് മീറ്റ് പ്രഖ്യാപിച്ചു. അതേസമയം, അഴിമതിയും കൊള്ളയുംമൂലം സിപിഎമ്മിനെയും പ്രധാനശത്രുവായി കാണുന്നുവെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍...

ആരോഗ്യ മന്ത്രി രാജിവെച്ചില്ലങ്കിൽ മുഖ്യമന്ത്രി പുറത്താക്കണമെന്ന് ഐ.എം.എ

.. കൽപ്പറ്റ: കൊട്ടാരക്കരയിൽ വനിതാ ഡോക്ടർ കൊല ചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു. ആരോഗ്യ മന്ത്രി രാജിവെച്ചില്ലങ്കിൽ മുഖ്യമന്ത്രി പുറത്താക്കണമെന്ന് ഐ.എം.എ.. കൽപ്പറ്റയിൽ നൂറ് കണക്കിന് ഡോക്ടർമാർ...

ഡോ വന്ദനയുടെ കൊലപാതകം: വന്ദനയെ സന്ദീപ് പിന്തുടർന്ന് കുത്തിയെന്ന് എഫ്.ഐ.ആർ

ഡോ വന്ദനയുടെ കൊലപാതകം: വന്ദനയെ സന്ദീപ് പിന്തുടർന്ന് കുത്തിയെന്ന് എഫ്.ഐ.ആർ ഡോ വന്ദനയെ സന്ദീപ് പിന്തുടർന്ന് കുത്തിയെന്ന് എഫ്.ഐ.ആർ. കാലിലെ മുറിവിൽ മരുന്ന് വെയ്ക്കുന്നതിനിടെ സന്ദീപ് കത്രിക...

രണ്ടാം വാരത്തിലും ജനപ്രവാഹം തുടരുന്ന ‘പാച്ചുവും അത്ഭുതവിളക്കും’

ഫഹദ് ഫാസിൽ - അഖില്‍ സത്യൻ ടീമിൻ്റെ പുതിയ കുടുംബ ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും ഗംഭീര കളക്ഷനുമായി തിയേറ്ററുകളിൽ നിറഞ്ഞോടുന്നു. സത്യൻ അന്തിക്കാടിൻ്റെ...

കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കർഷകൻ ദേവസ്യയുടെ വീട് കൃഷി മന്ത്രി പി.പ്രസാദ് സന്ദർശിച്ചു

കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കർഷകൻ ചെന്നലോട് പുത്തൻപുരക്കൽ ഷൈജൻ എന്ന ദേവസ്യയുടെ വീട് കൃഷി മന്ത്രി പി.പ്രസാദ് സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. വിവിധ പരിപാടികൾക്കായി വയനാട്ടിലെത്തിയ...

ആദിവാസി യുവതി കൂട്ടബലാൽസംഗത്തിരയായ സംഭവം; ശക്തമായ നടപടിയെടുക്കണം: ടി. നാസർ

. മാനന്തവാടി : തിരുനെല്ലിയിലെ ആദിവാസി യുവതി കൂട്ടബലാൽസംഗത്തിരയായ സംഭവത്തിൽ, കേസെടുക്കാതിരുന്ന പോലീസ് ഉദ്യോഗസ്ഥൻമാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന്, എസ്ഡിപിഐ സംസ്ഥാന സമിതിയംഗം ടി. നാസർ. ക്രൂരവും പൈശാചികവുമായ...

ആദിവാസി യുവതിയെ ബലാത്സംഗം ചെയ്തതിന് ഒരാൾക്കെതിരെ കേസ് : കുടുതൽ പ്രതികൾ ഉണ്ടന്ന് സന്നദ്ധ പ്രവർത്തകർ.

മാനന്തവാടി: മുപ്പതു വയസ്സുകാരിയായ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഒരാളുടെ പേരിൽ തിരുനെല്ലി പോലീസ് കേസെടുത്തു. പനവല്ലി സ്വദേശി അജീഷിന്റെ പേരിലാണ് കേസ്. മാനന്തവാടി ഡിവൈ.എസ്.പി...

Close

Thank you for visiting Malayalanad.in