കേരള എഫ്.പി.ഒ. കൺസോർഷ്യത്തിൻ്റെ നേതൃത്വത്തിൽ കാർഷിക സെമിനാറും വിത്ത് കൈമാറ്റവും നടത്തി

. കൽപ്പറ്റ : കാർഷികോൽപ്പാദക കമ്പനികളുടെ സംയുക്ത കൂട്ടായ്മയായ കേരള എഫ്.പി.ഒ. കൺസോർഷ്യത്തിൻ്റെ നേതൃത്വത്തിൽ കാർഷിക സെമിനാറും വിത്ത് കൈമാറ്റവും നടത്തി. കൽപ്പറ്റ എൻ.എം.ഡി.സി. ഹാളിലാണ് പരിപാടി...

പാഠപുസ്തകങ്ങൾ കാവിവൽക്കരിക്കാനും കച്ചവടവൽക്കരിക്കാനുമുള്ള കേന്ദ്രസർക്കാർ നീക്കം തുറന്നുകാട്ടി ജനകീയ വിദ്യാഭ്യാസ സമിതിയുടെ കാൽനട ജാഥകൾ

കൽപ്പറ്റ: പാഠപുസ്തകങ്ങൾ കാവിവൽക്കരിക്കാനും കച്ചവടവൽക്കരിക്കാനുമുള്ള കേന്ദ്രസർക്കാർ നീക്കം തുറന്നുകാട്ടി ജനകീയ വിദ്യാഭ്യാസ സമിതിയുടെ കാൽനട ജാഥകൾ. പഞ്ചായത്തുകളിലും നഗരസഭകളിലുമായി നടന്ന ജാഥകളിൽ അധ്യാപകർ, വിദ്യാഭ്യാസ മേഖലയിലെ സംഘടനാപ്രതിനിധികൾ,...

പ്ലസ് വണ്‍ സീറ്റുകളില്‍ 40 ശതമാനം പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കു നീക്കിവയ്ക്കണമെന്ന് ആദിവാസി ഗോത്രമഹാസഭ

ജില്ലയിലെ പ്ലസ് വണ്‍ സീറ്റുകളില്‍ 40 ശതമാനം പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കു നീക്കിവയ്ക്കണമെന്ന് ആദിവാസി ഗോത്രമഹാസഭ കോ ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍, ആദിശക്തി സമ്മര്‍ സ്‌കൂള്‍ പ്രവര്‍ത്തകരായ സി....

പൂപ്പൊലി അഴിമതി വിജിലൻസ് അന്വേഷിക്കണം-സി പി ഐ

ബത്തേരി: 2023 ജനുവരി മാസത്തിൽ അമ്പലവയൽ ആർ.എ.ആർ.എസിൽ പൂപ്പൊലി നടത്തിയതിൽ വ്യാപക ക്രമക്കേട് നടന്നതായി സി പിഐ ബത്തേരി മണ്ഡലം കമ്മറ്റി അരോപിച്ചു. ഇതു സംബന്ധിച്ച് വിജിലൻസ്...

നവോദയ കവിത പുരസ്കാരം അശ്വനി ആർ ജീവന്

. കമ്പളക്കാട് നവോദയ ഗ്രന്ഥശാല ഏർപ്പെടുത്തിയ നവോദയ കവിത പുരസ്കാരം അശ്വനി ആർ ജീവന്റെ 'അ അതിര് അധിനിവേശം ' എന്ന കവിതയ്ക്ക് ലഭിച്ചു. ഹൈദരാബാദ് ജി...

നിർത്തിയിട്ട സ്കൂൾ ബസിൽ കാർ ഇടിച്ച് മധ്യവയസ്ക മരിച്ചു.

കൽപ്പറ്റ : മുട്ടിൽ പാറക്കലിൽ നിർത്തിയിട്ട സ്കൂൾ ബസിൽ കാർ ഇടിച്ച് കാർ യാത്രക്കാരിയായ ബാംഗ്ളൂർ സ്വദേശിനി മരിച്ചു. ജുബീന താജ് (55) ആണ് മരിച്ചത്. കൽപ്പറ്റ...

കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ കൽപ്പറ്റയിൽ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായാണ് കെ.ജി.ഒ.എഫ് ' വയനാട്...

മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1974-75 എസ്.എസ്.എല്‍.സി ബാച്ചിന്റെ സംഗമം 29ന്

മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1974-75 എസ്എസ്എല്‍സി ബാച്ചിന്റെ സംഗമം 29ന് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 48 വര്‍ഷം മുമ്പ് വിദ്യാലയത്തില്‍നിന്നു പഠിച്ചിറങ്ങിയവരുടെ ഒത്തുചേരല്‍...

ഖത്തറിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു.

ഖത്തറിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശി കോന്തേടൻ അലി(50) ആണ് മരിച്ചത്. ഐസിഎഫ് ഉം സലാൽ സെക്ടകർ എക്സിക്യൂട്ടീവ് അംഗമായിരുന്നു. സൈലിയ അൽ...

തുടർച്ചയായി ആറാം തവണയും മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് നൂറ് മേനി.

മാനന്തവാടി: തുടർച്ചയായി ആറാം വർഷവും 100% വിജയം നേടി മാനന്തവാടി ജി.വി.എച്ച്. എസ് എസ് .ഇ (NSQF ) വിഭാഗം. ഏഴു വിദ്യാർഥിനികൾ മുഴുവൻ വിഷയങ്ങളിലും എ...

Close

Thank you for visiting Malayalanad.in