1090 ക്വിന്റൽ കുരുമുളക് കടത്തി കോടികളുടെ തട്ടിപ്പ്;മുംബൈയിൽ ഒളിവിലായിരുന്ന പ്രതിയെ സാഹസികമായി പിടികൂടി പോലീസ്
. അംഗരക്ഷകരോടൊപ്പം മുംബൈയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെയാണ് പിടികൂടിയത്. വയനാട് ജില്ലയിൽ കോടികളുടെ തട്ടിപ്പ് നടത്തി അംഗരക്ഷകരോടൊപ്പം മുംബൈയിൽ ഒളിവിൽ കഴിയുകയായിരുന്ന തട്ടിപ്പ് വീരനെ അതിസാഹസികമായി പിടികൂടി...
വാഹനാപകടത്തിൽ യുവതി മരിച്ചു..
മാനന്തവാടി: ബൈക്കില്‍ കാറിടിച്ച് ബൈക്ക് യാത്രികയായിരുന്ന യുവതി മരിച്ചു. ചെറുകാട്ടൂര്‍ കുന്നത്ത്പറമ്പില്‍ ബില്‍ബി ജെയ്‌സണ്‍ (44) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഭര്‍ത്താവ് ജെയ്‌സണും (50) പരിക്കേറ്റു....
താനൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് എട്ട് കുട്ടികൾക്ക് പരിക്ക്.
മലപ്പുറം താനൂരിൽ മോര്യ കുന്നുംപുറത്ത് സ്കൂൾ കുട്ടികളുമായി പോകുകയായിരുന്ന ഓട്ടോ മറിഞ്ഞു എട്ട് വിദ്യാർതികൾക്ക് പരിക്കേറ്റു. മൂന്ന് വിദ്യാർത്ഥികളെ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. . ഇന്ന് രാവിലെ...
വർണ്ണ ശബളമായി കമ്പളക്കാട് ഗവ: യു പി സ്കൂൾ പ്രവേശനോത്സവം
കമ്പളക്കാട് ഗവ: യു പി സ്കൂൾ പ്രവേശനോത്സവം വർണ്ണ ശബളമായി കൊണ്ടാടി. പ്രധാനാധ്യാപിക റോസ്മേരി പി എൽ സ്വാഗതം അർപ്പിച്ചു. പി ടി എ പ്രസിഡന്റ് സമീർ...
നെടുങ്ങോട് കുറിച്യ കോളനിൽ അമ്മിണിയമ്മയോട് കുശലം ചോദിച്ച് ഇ- മുറ്റം ഡിജിറ്റൽ സാക്ഷരത സർവ്വേ
വയനാട് : കല്പറ്റ മുനിസിപ്പാലിറ്റിക്കടുത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള നെടുങ്ങോട് - കുറിച്യ കോളനിയിൽ എൻ ആർ അമ്മിണിയമ്മയോട് മൊബൈൽ പ്രവർത്തനത്തിലെ താത്പര്യം ആരാഞ്ഞു കൊണ്ട് കല്പറ്റ മുനിസിപ്പൽ...
ഫിക്കി മിഡിൽ ഈസ്റ്റ് ചെയർമാനായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം.ഡി അദീബ് അഹമ്മദിനെ നിയമിച്ചു.
ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിനെ മിഡിൽ ഈസ്റ്റ് കൗൺസിലിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി (FICCI) ചെയർമാനായി...
പനങ്കണ്ടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം ആഘോഷിച്ചു
. പനങ്കണ്ടി :- ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി ഡോക്ടർ അനു ജോസ് , എസ്...
എസ്.കെ.എം.ജെ സ്കൂളിൻ്റെ മൂന്ന് സ്കൂൾ ബസുകൾ സർവ്വീസ് തുടങ്ങി.
സ്കൂൾ ബസ്സിൻ്റെ പ്രവർത്തനോത്ഘാടനം നിർവഹിച്ചു. കല്പറ്റ:- കല്പറ്റ എസ്.കെ.എം.ജെ സ്കൂളിൻ്റെ മൂന്ന് സ്കൂൾ ബസ്സുകളുടെ പ്രവർത്തനോദ്ഘാടനം കല്പറ്റ നഗരസഭാധ്യക്ഷൻ കേയം തൊടി മുജീബ് നിർവഹിച്ചു.മേപ്പാടി, വെങ്ങപ്പള്ളി, മുട്ടിൽ,...
നാഷണൽ ആയുഷ് മിഷൻ വിവ- അരുണിമ – വിളർച്ച നിവാരണ പദ്ധതിയുടെ ഭാഗമായി
വയനാട് നാഷണൽ ആയുഷ് മിഷൻ കേരള സർക്കാർ വിവ- അരുണിമ - വിളർച്ച നിവാരണ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ എല്ലാ ആയുർവേദ സ്ഥാപനങ്ങളിലേക്കും ഹീമോ ഗ്ലോബിനോ മീറ്റർ...
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ബി എസ് എൻ എല്ലുമായി കരാറിൽ ഒപ്പുവെച്ചു
മേപ്പാടി: ജില്ലയിലെ ബി എസ് എൻ എൽ ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും പൂർണ്ണ ചികിത്സ ഉറപ്പുവരുത്തുന്നതിനായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജുമായി ധാരണാ പത്രത്തിൽ ഒപ്പു വെച്ചു....