എം.കെ. മുകുന്ദൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു
. തോണിച്ചാൽ എം.കെ.മുകുന്ദൻ 'മാസ്റ്ററുടെ നിര്യാണത്തിൽ തോണിച്ചാൽ യുവജന വായനശാലയിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. .കമ്മന നവോദയ എൽ.പി.സ്കൂൾ ഹെഡ്മാസ്റ്ററായി 1996 ൽ സർവീസിൽ...
കഞ്ചാവുമായി യുവാവ് പിടിയിൽ
വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഹരിനന്ദനൻ ടി ആറും പാർട്ടിയും, കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ പാർട്ടിയും സംയുക്തമായി ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി...
വയനാട് ജില്ലാ ക്യാന്‍സര്‍ സെന്ററില്‍ ഇനി വൈദ്യുതി മുടങ്ങില്ല; എച്ച്.ടി വൈദ്യുതി കണക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു
ജില്ലാ ക്യാന്‍സര്‍ സെന്ററായ നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഇനി മുതല്‍ വൈദ്യുതി മുടങ്ങില്ല. ആശുപത്രിയില്‍ സ്ഥാപിച്ച ഹൈ ടെന്‍ഷന്‍ വൈദ്യുതി കളക്ഷന്റെ പ്രവര്‍ത്തന ഉദ്ഘാടനം...
വാറ്റു കേന്ദ്രം കണ്ടെത്തി : 255 ലിറ്റർ വാഷ് നശിപ്പിച്ചു
. കൽപ്പറ്റ: വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ പി എസ് വിനീഷും പാർട്ടിയും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ മാനന്തവാടി താലൂക്കിൽ...
വയനാട് തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു.
മാനന്തവാടി: തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. തിരുനെല്ലി പഞ്ചായത്തിൽ ബേഗൂർ കോളനിയിലെ സോമൻ ആണ് മരിച്ചത്. വനത്തിൽ കാലികളെ മേയ്ക്കുന്നതിനിടയിൽ ആയിരുന്നു ആക്രമണം. ഉടനെ വയനാട്...
വിമല നഗർ എഫ്.ഐ.ജി.യുടെ സഞ്ചരിക്കുന്ന വിൽപ്പന സ്റ്റാൾ പ്രവർത്തനം തുടങ്ങി
കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ പച്ചക്കറികളും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുമായി സഞ്ചരിക്കുന്ന വിൽപ്പന സ്റ്റാൾ പ്രവർത്തനം തുടങ്ങി. തവിഞ്ഞാൽ കൃഷി ഭവന് കീഴിലെ വിമല നഗർ എഫ്.ഐ.ജിയുടെ...
മണിപ്പൂർ വിഷയത്തിൽ ബി.ജെ.പി. എം.പിമാർക്ക് സംസാരിക്കാൻ പോലുമുള്ള അവകാശമില്ലന്ന് കെ.സി.വേണുഗോപാൽ എം.പി
കൽപ്പറ്റ: മണിപ്പൂർ വിഷയത്തിൽ ബി.ജെ.പി. എം.പിമാർക്ക് സംസാരിക്കാൻ പോലുമുള്ള അവകാശമില്ലന്ന് കെ.സി.വേണുഗോപാൽ എം.പി.വയനാട്ടിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. . മണിപ്പൂരിൽ നിന്നുള്ള കേന്ദ്രമന്ത്രിയുടെ വീട് ചുട്ടെരിച്ചു;...
കളരിപ്പയറ്റ് ഹൈ കിക്ക് വിഭാഗത്തിൽ ആൽഫിയ സാബു ദേശീയ ചാമ്പ്യൻ
കളരിപ്പയറ്റ് ഹൈ കിക്ക് വിഭാഗത്തിൽ ആൽഫിയ സാബു ദേശീയ ചാമ്പ്യൻ. : തിരുവനന്തപുരം കാര്യവട്ടത്ത് നടക്കുന്ന പതിനഞ്ചാമത് ദേശീയ കളരി പയറ്റ് മത്സരത്തിൽ വയനാട് നടവയൽ സ്വദേശിനി...
ബി.ജെ.പി. തകർത്ത മണിപ്പൂരിനെ കോൺഗ്രസ് വീണ്ടെടുക്കുമെന്ന് രാഹുൽ ഗാഡി എം.പി
. കൽപ്പറ്റ:അമ്പത് തവണ അയോഗ്യനാക്കിയാലും അതിൻ്റെ ഇരട്ടി ശക്തിയിൽ വയനാടുമായുള്ള ബന്ധം സുദൃഡമാകുമെന്ന് രാഹുൽ ഗാന്ധി.അയോഗ്യനാക്കപ്പെട്ടപ്പോൾ വയനാടൻ ജനത നൽകിയ സ്നേഹത്തിനും സംരക്ഷണത്തിന് അദ്ദേഹം നന്ദി പറഞ്ഞു....
കേരള അഡ്വക്കറ്റ്സ് ക്ലാർക്ക്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ കെ.പി.രാമൻ നായർ എൻഡോവ്മെൻ്റ് വിതരണം ചെയ്തു.
കൽപ്പറ്റ: കേരള അഡ്വക്കറ്റ്സ് ക്ലാർക്ക്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗവും കെ.പി.രാമൻ നായർ എൻ്റോവുമെൻ്റ് വിതരണവും കൽപ്പറ്റയിൽ നടന്നു. പുത്തൂർ വയൽ എം.എസ്.സ്വാമിനാഥൻ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. വിവിധ...