സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു
സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വയനാട്ടിലടക്കം പാർട്ടിയെ ശക്തിപ്പെടുത്തിയ നേതാവാണ് വിട വാങ്ങിയത്. ഇടതുമുന്നണിയുടെ ശക്തിയും ബലവുമായിരുന്നു അദ്ദേഹം....
ട്രാന്‍സ്പ്ലാന്റ് ഗെയിംസ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ജഴ്‌സി-മെഡലുകള്‍ പ്രകാശനം ചെയ്തു: മൂന്നു വേദികളിലായി 350ലേറെ അവയവമാറ്റം നടത്തിയ ആളുകള്‍ പങ്കെടുക്കും
കൊച്ചി: ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 9-ന് നടക്കുന്ന ട്രാന്‍സ്പ്ലാന്റ് ഗെയിംസിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അഞ്ഞൂറോളം അവയവദാതാക്കളും സ്വീകര്‍ത്താക്കളുമാണ് ട്രാന്‍സ്പ്ലാന്റ് ഗെയിംസില്‍ പങ്കെടുക്കുന്നത്. ഗെയിംസിന്റെ ജഴ്‌സി...
വയനാട്ടിൽ കടക്കെണിയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു.
വയനാട്ടിൽ കടക്കെണിയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറയിലെ എളമ്പിലാശ്ശേരി ഇ. എസ്.സുധാകരൻ ആണ് വിഷം കഴിച്ചതിന് ശേഷം വീട്ടിനകത്ത് തൂങ്ങി മരിച്ചത്. ഭാര്യ...
ശിശിര ജെസ് സെബാസ്റ്റ്യൻ: മലയാള സിനിമക്ക് വയനാട്ടിൽ നിന്നൊരു നായിക കൂടി: നൊണ റിലീസായി.
.സി.വി.ഷിബു. കൽപ്പറ്റ: വയനാട് വീണ്ടും മലയാള സിനിമയിൽ ചർച്ചയാകുന്നു. പൂർണ്ണമായും വയനാട്ടിൽ ചിത്രീകരിച്ച് രാജേഷ് ഇരുളം സംവിധാനം ചെയ്ത നൊണ എന്ന സിനിമ റിലീസ് ചെയ്തതോടെ വയനാട്ടിൽ...
മേപ്പാടി ശ്രീ മാരിയമ്മന്‍ ക്ഷേത്രം ഭരണസമിതി ചുമതലയേറ്റു
മേപ്പാടി: മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ശ്രീ മാരിയമ്മന്‍ ക്ഷേത്രത്തില്‍ ഭരണസമിതി ചുമതലയേറ്റു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ അഡ്വ.ജി. ബബിത, അംഗങ്ങളായ പി. മോഹന്‍ദാസ്, പി.സി. രാധാകൃഷ്ണന്‍,...