മാവോയിസ്റ്റുകളുടെ പോലീസ് കസ്റ്റഡി കാലാവധി ഈ മാസം 22 വരെ നീട്ടി.
കൽപ്പറ്റ. വയനാട്ടിൽ അറസ്റ്റിലായ ശേഷം പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന :മാവോയിസ്റ്റുകളുടെ പോലീസ് കസ്റ്റഡി കാലാവധി ഈ മാസം 22 വരെ നീട്ടി. ഇന്ന് രാവി: പതിനൊന്നേ കാലോടെയാണ് മാവോയിസ്റ്റുകളെ...
വൈത്തിരി തളിപ്പഴയിൽ ലോറിയും സ്കോർപ്പിയോയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്.
വയനാട് വൈത്തിരി തളിപ്പഴയിൽ ലോറിയും സ്കോർപ്പിയോയും കൂട്ടിയിടിച്ച് അപകടം. കാർ യാത്രികാരായ പരപ്പൻ പൊയിൽ സ്വദേശികൾ ആയ മേലേടത്ത് വീട്ടിൽ പാത്തുമ്മ, മകൾ ഹസീന മകൻ ഷാജി...
വയനാട് ചുരത്തിൽ മരം വീണുണ്ടായ ഗതാഗത തടസ്സം പരിഹരിച്ചു.
താമരശ്ശേരി ചുരം നാലാംവളവിൽ മരം വീണുണ്ടായ ഗതാഗത തടസ്സം പരിഹരിച്ചു.രാവിലെ ഏഴേ മുക്കാലോടെയാണ് താമരശ്ശേരി ചുരം നാലാം വളവിൽ മരം വീണു ഗതാഗത തടസ്സം അനുഭവപ്പെട്ടത് '...
തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ മാലിന്യ സംസ്കാരണ പ്ലാന്റിന്റെ ഉദ് ഘടനം നടത്തി.
തിരുനെല്ലി : ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ 4,56000 രൂപ ചിലവഴിച്ച് നിർമ്മിച്ച മാലിന്യ സംസ്കാരണ പ്ലാന്റിന്റെ ഉദ്ടനം തിരുനെല്ലി ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി...
ചുരം പ്രക്ഷോഭ യാത്ര തിങ്കളാഴ്ച
കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ നേതൃത്വം കൊടുക്കുന്ന ചുരം പ്രക്ഷോഭ യാത്ര തിങ്കളാഴ്ച കാലത്ത് 8 മണിക്ക് ആരംഭിക്കും....
എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയില്‍
ബത്തേരി: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിയായ യുവാവ് പിടിയില്‍. മൊറയൂര്‍, അക്കപ്പറമ്പില്‍ വീട്ടില്‍ സുലൈമാനെ(39)യാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 10.11.2023 തീയതി വൈകുന്നേരം മുത്തങ്ങ...
വയനാട് ചുരം ബദൽ റോഡുകൾക്കായി എൽ.ഡി.എഫ് യാത്ര തുടങ്ങി
കൽപ്പറ്റ: ചുരം ബദൽ റോഡുകൾ യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് ജില്ലാകമ്മിറ്റി നേതൃത്വത്തിൽ ബദൽ റോഡുകളിലേക്ക് നടത്തുന്ന യാത്ര തുടങ്ങി .വിവിധ കേന്ദ്രങ്ങളിൽ പൊതുയോഗങ്ങളുമുണ്ടാകും. കുങ്കിച്ചിറ–- വിലങ്ങാട് പാതയ്‌ക്കായി...
വയനാട് ചുരം ബദൽ റോഡുകൾക്കായി എൽ.ഡി.എഫ് യാത്ര തുടങ്ങി
കൽപ്പറ്റ: ചുരം ബദൽ റോഡുകൾ യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് ജില്ലാകമ്മിറ്റി നേതൃത്വത്തിൽ ബദൽ റോഡുകളിലേക്ക് നടത്തുന്ന യാത്ര തുടങ്ങി .വിവിധ കേന്ദ്രങ്ങളിൽ പൊതുയോഗങ്ങളുമുണ്ടാകും. കുങ്കിച്ചിറ–- വിലങ്ങാട് പാതയ്‌ക്കായി...
‘ഊണും ഉടുപ്പും’ രണ്ടാം വാർഷികം ആഘോഷിച്ചു
സുൽത്താൻ ബത്തേരി: വൈ.എം.സി.എയുടേയും സർവ്വജന എസ്.എസ്.എൽ.സി 80 ബാച്ചിന്റെയും ഫാ. ഡേവീസ് ചിറമ്മേൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി സ്മിയാസ് കോളേജിൽ 'ഊണും ഉടുപ്പും' രണ്ടാം...
വയനാട് ഡിടിപിസി യുടെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളിൽ ക്യുആർ അധിഷ്ഠിത ടിക്കറ്റിങ് സംവിധാനം ഉദ്ഘാടനം ചെയ്തു
വയനാട് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് സഞ്ചാരികൾക്ക് ക്യുആർ അധിഷ്ഠിത ടിക്കറ്റ് എടുക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ - ആദ്യഘട്ടം ബഹു വയനാട് ജില്ലാ...