പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം; പ്രിൻസിപ്പാളിന് കഠിന തടവും പിഴയും

. ബത്തേരി: പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയ കേസിൽ കോളേജ് പ്രിൻസിപ്പാളിന് കഠിന തടവും പിഴയും. വാകേരി, മൂടക്കൊല്ലി, ചെട്ടിയാംതൊടി വീട്ടിൽ സക്കറിയ(36)യെയാണ് 45...

Close

Thank you for visiting Malayalanad.in