ഇന്ത്യൻ മലയാളി അസോസിയേഷൻ കലാശ്രീ പുരസ്കാരം സലിം താഴത്തൂർ ഏറ്റുവാങ്ങി.
കോഴിക്കോട് സദ്‌ഭാവന ബുക്‌സും ഇന്ത്യൻ മലയാളി അസോസിയേഷൻ പോണ്ടിച്ചേരിയും ഏർപ്പെടുത്തിയ കലാശ്രീ അവാർഡ് ബത്തേരി താഴത്തൂർ സ്വദേശി സലീം താഴത്തൂരിന് ലഭിച്ചു തൃശ്ശൂരിൽ വച്ച് നടന്ന ചടങ്ങിൽ...
ഹെലികോപ്റ്റർ നിരീക്ഷണത്തിനിടെ മക്കിമലയിൽ തോക്കുധാരികളായ അഞ്ച് മാവോയിസ്റ്റുകൾ എത്തിയെന്ന് റിസോർട്ട് ജീവനക്കാരൻ .
മാനന്തവാടി: കമ്പമലക്കടുത്ത് മക്കിമലയിൽ തോക്ക് ധാരികളായ അഞ്ച് മാവോയിസ്റ്റുകൾ എത്തിയതായി റിസോർട്ട് ജീവനക്കാരൻ്റെ മൊഴി. മാവോയിസ്റ്റുകൾ എത്തിയത് ഇന്നലെ സന്ധ്യക്ക് ഏഴ് മണിയോടെയെന്ന് ജീവനക്കാരൻ ജോബിൻ ജോൺ...
കഞ്ചാവുമായി കർണാടക സ്വദേശി പിടിയിൽ
ബത്തേരി: കഞ്ചാവുമായി കർണാടക സ്വദേശി പിടിയിൽ. ടിപ്പ്ടൂർ താലൂക്കിലെ അക്ഷയ്(26)നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 32.15 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. പട്രോളിങ് ഡ്യൂട്ടിക്കിടെ...