ലോണ്‍ ആപ്പ് തട്ടിപ്പിനെക്കുറിച്ചുള്ള പരാതികള്‍ പോലീസിനെ അറിയിക്കാനായി പ്രത്യേക വാട്ട്സാപ്പ് നമ്പര്‍ സംവിധാനം നിലവില്‍ വന്നു.
ലോണ്‍ ആപ്പ് തട്ടിപ്പിനെക്കുറിച്ചുള്ള പരാതികള്‍ പോലീസിനെ അറിയിക്കാനായി പ്രത്യേക വാട്ട്സാപ്പ് നമ്പര്‍ സംവിധാനം നിലവില്‍ വന്നു. നമ്പര്‍ 9497980900. അംഗീകൃതം അല്ലാത്ത ലോൺ ആപ്പുകൾക്കെതിരെയുള്ള പോലീസിന്റെ പ്രചാരണപരിപാടികൾക്കും...
മലപ്പുറത്ത് വയനാട് സ്വദേശിയായ വിദ്യാർത്ഥി ബസ് യാത്രക്കിടെ കുഴഞ്ഞു വീണു മരിച്ചു.
മലപ്പുറത്ത് വയനാട് സ്വദേശിയായ വിദ്യാർത്ഥി ബസ് യാത്രക്കിടെ കുഴഞ്ഞു വീണു മരിച്ചു.മാനന്തവാടി. പാണ്ടിക്കടവ് മാറത്ത് മുഹമ്മദിന്റെയും, ഫാത്തിമ സാജിതയുടെയും മകൻ അൻഷാൻ എന്ന റിഹാൻ (16) ആണ്...
വയനാട്ടിൽ നിന്ന് കാണാതായ അമ്മയേയും അഞ്ച് മക്കളെയും ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ കണ്ടെത്തി
വയനാട് കണിയാമ്പറ്റയിൽ നിന്ന് കാണാതായ അമ്മയേയും അഞ്ച് മക്കളെയും ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ കണ്ടെത്തി.ഗുരുവായൂർ എ എസ് ഐ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കൺടോൾ റൂമിലുള്ള പോലീസ് സംഘമാണ്...
ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് മറ്റന്നാൾ അങ്കമാലിയില്‍; ടിക്കറ്റുകള്‍ നാളെ കൂടി ലഭ്യമാകും
കൊച്ചി: പ്രശസ്ത തെന്നിന്ത്യന്‍ പിന്നണി ഗായകന്‍ കാര്‍ത്തിക് നയിക്കുന്ന ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് മറ്റന്നാൾ (23.09.2023) അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. വൈകുന്നേരം ആറുമണി...
വയനാട്ടിൽ നിന്ന് കാണാതായ യുവതിയും അഞ്ച് മക്കളും ഷൊർണ്ണൂരിലെന്ന് സംശയം
കൽപ്പറ്റ: വയനാട് കമ്പളക്കാട് കൂടോത്തുമ്മലിൽ നിന്ന് കാണാതായ വിമിജയെയും മക്കളെയും ഷൊർണ്ണൂരിൽ കണ്ടതായി സംശയം. വയനാട് കമ്പളക്കാട് നിന്ന് കാണാതായ വിമിജയും അഞ്ച് മക്കളും ഷോർണൂരിലെത്തിയെന്ന് സൂചനയുള്ളതായി...
കർഷക കടാശ്വാസത്തിന് ഡിസംബർ 31 വരെ അപേക്ഷിക്കാം
വയനാട്, ഇടുക്കി ജില്ലകളിലെ കർഷകർ 31-08-2020 വരെയും മറ്റു 12 ജില്ലകളിലെ കർഷകർ 31-03-2016 വരെയും എടുത്ത കാർഷിക വായ്പകൾ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സർക്കാർ ഉത്തരവായിട്ടുണ്ട്. കടാശ്വാസത്തിനുള്ള...