നാല്‍പതാമത് വയനാട് ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് 19,20 തീയതികളില്‍ കൽപ്പറ്റയിൽ
നാല്‍പതാമത് വയനാട് ജില്ലാ ജൂനിയര്‍, സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് 19,20 തീയതികളില്‍ കൽപ്പറ്റ എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ നടത്തുമെന്ന് സംഘാടകർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ...