പ്രസവത്തെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ചു

പനമരം: പ്രസവാനന്തരം ശാരീരിക അസ്വാസ്ഥ്യം നേരിട്ട അമ്മയും, കുഞ്ഞും മരിച്ചു.. പനമരം നീർവാരം ഇടയകൊണ്ടാട്ട് വീട്ടിൽ സിനി സുരേഷ് (40) ഉം കുഞ്ഞുമാണ് മരിച്ചത്. ഇന്ന് രാവിലെ...

വയനാട്ടിൽ വാഹനാപകടത്തിൽ വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി മരിച്ചു

വൈത്തിരി പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ക്യാമ്പസിനുള്ളിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജിൻ മുഹമ്മദാണ്(28) മരിച്ചത്. [gallery]

പച്ചിലക്കാട് ഡോ. എ പി ജെ പബ്ലിക് സ്കൂളിൽ അധ്യാപക ദിനം ആഘോഷിച്ചു

. പനമരം : പച്ചിലക്കാട് ഡോ. എ പി ജെ പബ്ലിക് സ്കൂളിൽ വിവിധ പരിപാടികളോടെ അധ്യാപക ദിനം ആഘോഷിച്ചു. മൂല്യ തകർച്ചയുടെയും മയക്കുമരുന്നിന്റെയും കരാളഹസ്തങ്ങളിൽ നിന്ന്...

കൽപ്പറ്റ ബീവറേജസിന് സമീപം സംഘർഷത്തിൽ ഒരാൾ മരിച്ചു

. കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷൻ പരിധിയിൽ ബിവറേജിന് സമീപം സംഘർഷത്തിൽ ഒരാൾ മരിച്ചു - പുത്തൂർ വയൽ തെങ്ങുംതൊടി വീട്ടിൽ നിഷാദ് ബാബു (40) ആണ്...

ഗുരുദക്ഷിണയായി നീതു സനുവിൻ്റെ സംഗീതാർച്ചന : അധ്യാപക ദിനത്തിൽ മൂന്നാം തവണയും സംഗീത ആൽബം പുറത്തിറങ്ങി

സി.വി.ഷിബു കൽപ്പറ്റ. ഇന്ന് അധ്യാപക ദിനം. ഗുരുജനങ്ങൾക്ക് ആദരമർപ്പിച്ച് തുടർച്ചയായി മൂന്നാം വർഷവും സ്വന്തമായി പാട്ടെഴുതി സംഗീതം പകർന്ന് പാടുകയാണ് വയനാട് മീനങ്ങാടി സ്വദേശിനിയായ നീതു സനു....

കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

ബത്തേരി: കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കള്‍ പിടിയില്‍. പൂളക്കോട്, കുന്നുമ്മല്‍ വീട്ടില്‍ പി.കെ. അജ്‌നാസ് (25), എരഞ്ഞിക്കല്‍, പൂവാട്ട്പറമ്പ് വീട്ടില്‍ ഷമ്മാസ്(21), മാവൂര്‍,...

Close

Thank you for visiting Malayalanad.in