പോക്സോ കേസിൽ ബസ് ഡ്രൈവർ അറസ്റ്റിൽ
കോഴിക്കോട് പന്തീരങ്കാവ് മേലേ കച്ചേരി പുനത്തിൽ വീട്ടിൽ മുർഷീദ് മുഹമ്മദ്(24)ആണ് പിടിയിലായത്.ബസിൽ യാത്രചെയ്യുന്ന പ്രായപൂർത്തിയാവാത്ത വിദ്യാർഥിനികളുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് ഇവരെ വയനാട്ടിലെ റിസോർട്ടുകളിൽ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.രാവിലെ...
ശ്രീആഞ്ജനേയ സേവാസമിതി കൽപ്പറ്റയിൽ പൂജാപഠന ക്ലാസ്സ് ആരംഭിച്ചു
ശ്രീ ആഞ്ജനേയ സേവാ സമിതിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ പൂജാപഠന ക്ലാസ്സ് ആരംഭിച്ചു. മലാപ്പറമ്പ് പാറോപ്പടി ശ്രീ ഭഗവദ് പൂജാ പഠനകേന്ദ്രത്തിലെ ബ്രഹ്മശ്രീ കണ്ണൻ കുളക്കാട്ടിൽ ഇല്ലം മനോഹരൻ...
നാടറിയാം: ജി വി എച്ച് എസ് എൻ എസ് എസ് കമ്പളനാട്ടി ഉൽസവത്തിൽ ജൈവ കർഷകനെ ആദരിച്ചു
മാനന്തവാടി ജി.വി.എച്ച്.എസ് ലെ എൻ എസ് എസ് വിദ്യാർത്ഥികൾ "നാടറിയാം "പദ്ധതിയുടെ ഭാഗമായി കമ്പള നാട്ടിഉൽസവത്തിൽ പങ്കാളികളായി,ജൈവ കർഷകനായ ശശിയേട്ടൻ വെള്ളമുണ്ടയുടെ പാടശേഖരത്തിലാണ് നടന്നത്, അറുപതോളം ഹയർസെക്കൻഡറി...
കണ്ണോത്ത്മലദുരന്തം; സര്‍ക്കാര്‍ സഹായം ഉടൻ നൽകണമെന്ന് എച്ച്.എം.എസ്
. കല്‍പ്പറ്റ: ഒന്‍പത് പേരുടെ ജീവഹാനിക്കും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കാനുമിടയാക്കിയ കണ്ണോത്ത്മല ജീപ്പപകടത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും എത്രയും പെട്ടെന്ന് അര്‍ഹമായ സഹായധനം നല്‍കണമെന്നും എച്ഛ്....
ലോക ബ്ലൈൻഡ് ടെന്നീസിൽ വെങ്കല മെഡൽ നേടിയ നിബിൻ മാത്യുവിനെ ആദരിച്ചു
ലോക ബ്ലൈൻഡ് ടെന്നീസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ വയനാട് സ്വദേശി നിബിൻ മാത്യുവിനെ ആദരിച്ചു. അദ്ദേഹത്തിൻറവീട്ടിൽ എത്തി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ...
വയനാട്ടിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി
. ബത്തേരി: വയനാട് മൂലങ്കാവിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി. എർലോട്ട് കുന്നിൽ സ്ഥാപിച്ച കെണിയിലാണ് കടുവ കുടുങ്ങിയത്.ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ആണ് കടുവ കുടുങ്ങിയത്. പരിശോധനയ്ക്കായി...