കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് വാഹനജാഥക്ക് തുടക്കമായി
കൽപ്പറ്റ: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ കൽപ്പറ്റയിൽ 9ന് നടത്തുന്ന മഹാധർണയുടെ പ്രചരണാർഥമുള്ള വാഹനജാഥക്ക് തുടക്കമായി. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തൊഴിലാളി വിരുദ്ധമായ...
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ആധുനിക സൗകര്യങ്ങള്‍ ഉറപ്പാക്കും: -മന്ത്രി പി.എ മുഹമ്മദ് റിയാസ്
* ശുചിമുറി ബ്ലോക്കുകള്‍ ഉദ്ഘാടനം ചെയ്തു കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ആധുനിക സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്...
ഹലീൻ ശ്രീഹൃദയ് ഷിറ്റോ റിയു കരാട്ടെയിൽ ലോക ചാമ്പ്യനായി
. കൽപ്പറ്റ: ജപ്പാനിലെ ഉസാക്കയിൽ നടന്ന അന്തർദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ബ്ലാക്ക് ബെൽറ്റ് വിഭാഗത്തിൽ കുമിത്തെ ഇനത്തിൽ ലോക ചാമ്പ്യനായി കൽപ്പറ്റ സ്വദേശി ഹലീൽ ശ്രീ ഹൃദയ്....
ഉദ്യോഗസ്ഥർ ആധാരമെഴുതി: തെറ്റും ക്രമക്കേടും പിന്നിൽ അഴിമതിയുമെന്ന് ആധാരം എഴുത്ത് അസോസിയേഷന്‍
കൽപ്പറ്റ: ബത്തേരിയിൽ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ സംസ്ഥാന ഗവര്‍ണറുടെ പേരില്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ ആധാരവും ഫയലിംഗ് ഷീറ്റും വനം ഉദ്യോഗസ്ഥര്‍ തയാറാക്കുന്നതില്‍ പ്രതിഷേധവുമായി ആധാരം എഴുത്ത്...
വയനാട് ദാസനക്കര കൂടൽകടവ് ഡാമിന് സമീപം യുവാവ് മുങ്ങി മരിച്ചു
ദാസനക്കര കൂടൽകടവ് ഡാമിന് സമീപം യുവാവ് മുങ്ങി മരിച്ചു. മാനന്തവാടി : ദാസനക്കര കൂടൽ കടവ് ഡാമിന് സമീപം യുവാവ് മുങ്ങി മരിച്ചു. പനമരം ചുണ്ടക്കുന്ന് പൂക്കോടൻ...
കഞ്ചാവ് കേസിലെ പ്രതിക്ക് രണ്ട് വർഷം തടവും 20000 രൂപ പിഴയും
മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന എ ജെ ഷാജിയും സംഘവും ചേർന്ന് 2018ൽ പനമരത്ത് വെച്ച് ഒന്നര കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതി അരിമ്പുളിക്കൽ...
രാഹുൽ ഗാന്ധിക്ക് അനുകൂലമായ കോടതി വിധി :വയനാട്ടിലെങ്ങും ജനാധിപത്യത്തിൻ്റെ ആഘോഷം
. കൽപ്പറ്റ: രാഷ്ട്രീയ ഭേദമന്യേ വയനാട് വിധിയെ സ്വാഗതം ചെയ്തു. പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്യും പ്രകടനം നടത്തിയും ആഘോഷ തിമിർപ്പിലായിരുന്നു ഇന്ന് വയനാട് അഞ്ച്...