പോക്‌സോ കേസില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍
കൽപ്പറ്റ : പോക്‌സോ കേസില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍ മേപ്പാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കായികാധ്യാപകന്‍ കൽപ്പറ്റ പൂത്തൂര്‍വയല്‍ സ്വദേശി ജോണി.ജി.എം ആണ് അറസ്റ്റിലായത്. മേപ്പാടി പോലീസ് ഇന്‍സ്‌പെക്ടറിന്റെ...
ആദിവാസി വിരുദ്ധ നിലപാടുകൾക്കെതിരെ കേരള ആദിവാസി കോൺഗ്രസ് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി
കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ആദിവാസി വിരുദ്ധ നിലപാടുകൾക്കെതിരെ കേരള ആദിവാസി കോൺഗ്രസ് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് വിവിധ വിഷയങ്ങൾ ഉന്നയിച്ച് കലക്ട്രേറ്റ്...
തീര്‍ത്ഥാടക ടൂറിസത്തിന് പ്രാധാന്യം നല്‍കും: മന്ത്രി പി.എ മുഹമ്മദ് റിയാസ്
ആരാധാനാലയങ്ങളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുനെല്ലി ക്ഷേത്രത്തില്‍ പൂര്‍ത്തീകരിച്ച നവീകരണ പ്രവൃത്തികള്‍ ക്ഷേത്രത്തിന്...
ആർ.ബി.ഐ.യുടെ സാമ്പത്തിക സാക്ഷരതാ ക്വിസ്- ജി എച്ച് എസ് എസ് ഇരുളത്ത് ജേതാക്കൾ
സർക്കാർ സ്കൂളുകളിലെ 8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി, സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച്, ഭാരതീയ റിസർവ് ബാങ്ക്, ജില്ലാതല സാമ്പത്തിക സാക്ഷരതാ ക്വിസ് സംഘടിപ്പിച്ചു....
സ്പ്ലാഷ് ബി ടു ബി സമാപിച്ചു : വരുംവര്‍ഷങ്ങളില്‍ വയനാട്ടിലേക്ക് കൂടുതല്‍ സഞ്ചാരികളെത്തും
ബത്തേരി : വരുന്ന വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റ് പല ലോകരാജ്യങ്ങളില്‍ നിന്നും കൂടുതല്‍ വിനോദസഞ്ചാരികളെ വയനാട്ടിലേക്കെത്തിക്കാന്‍ ബത്തേരിയില്‍ സമാപിച്ച സ്പ്‌ളാഷ് ബി ടു...
കഞ്ചാവ് കേസിൽ എക്സൈസുകാർ പിടികൂടിയ പ്രതികൾക്ക് രണ്ട് വർഷം കഠിന തടവും 25000 രൂപ വീതം പിഴയും വിധിച്ചു
കഞ്ചാവ് കേസിൽ എക്സൈസുകാർ പിടികൂടിയ പ്രതികൾക്ക് 2 വർഷം കഠിന തടവും 25000 രൂപ വീതം പിഴയും വിധിച്ചു തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ വച്ച് 2016 ഫെബ്രുവരിയിൽ...
ഇന്ത്യയുടെയും ഈജിപ്തിന്റെയും സാംസ്‌കാരിക പൈതൃകം സാമ്യമുള്ളത്: ഡോ. ഫെദ മുഹമ്മദ്
പുല്‍പ്പള്ളി: ഇന്ത്യയുടെയും ഈജിപ്തിന്റെയും സംസ്‌കാരിക പൈതൃകങ്ങള്‍ തമ്മില്‍ ഏറെ പൊരുത്തങ്ങളുണ്ടെന്ന്, ഈജിപ്തിലെ അറാം കനേഡിയന്‍ സര്‍വകലാശാലയിലെ മാധ്യമവിഭാഗം പ്രൊഫസര്‍ ഫെദ മുഹമ്മദ് അഭിപ്രായപ്പെട്ടു. അറാം കനേഡിയന്‍ സര്‍വകലാശാലയുമായി...
പ്ലസ് വൺ പ്രവേശനം സർക്കാർ നിലപാട് വഞ്ചനാപരം: പി.ഇസ്മയിൽ
. കല്പറ്റ. പ്ലസ് വൺ പ്രവേശനത്തിൽ അധിക ബാച്ച് അനുവദിച്ചു പ്രതിസന്ധി പരിഹരിക്കുമെന്ന വാഗ്ദാനം പാലിക്കാത്ത സർക്കാർ നിലപാട് വഞ്ചനാപരമാണെന്നു മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ...
അതിഥി തൊഴിലാളികൾക്ക് സാമുഹ്യ സുരക്ഷാ പദ്ധതി : സംഗമം സംഘടിപ്പിച്ചു
കേരള ലേബർ മൂവ്മെൻ്റ് മാനന്തവാടി രൂപതയും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും ചേർന്ന് അതിഥി തൊഴിലാളികളെസാമൂഹ്യ സുരക്ഷാ പദ്ധികളിൽ ഉൾപ്പെടുത്തുന്നതിനായി സംഗമം സംഘടിപ്പിച്ചു. ഇതിൽ സംബന്ധിച്ച നൂറ്റി...
എ .ഇ.ഒ ഓഫീസ് ഉപരോധത്തിനിടെ പോലീസുമായി ഉന്തും തള്ളും: എ.എസ്.ഐ.ക്ക് പരിക്കേറ്റു
ബത്തേരി .: ബത്തേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. മലബാര്‍ മേഖലയില്‍ പ്ലസ് വണ്ണിന് അധിക ബാച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിനിടെ ലീഗ്...